കെഎസ്ആർടിസി ബസിൽ പീഡനശ്രമം; യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വിദ്യാർഥിനി, അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട ഡിപ്പോ ഡ്രൈവർ ഷാജഹാനെതിരെയാണ് പരാതി. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 09:13 AM IST
  • ശനിയാഴ്ച പുലർച്ചെയാണ് സംഭവം
  • ഇ മെയിൽ വഴി നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു
  • ബം​ഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിലാണ് സംഭവം
  • പത്തനംതിട്ട ഡിപ്പോ ഡ്രൈവർ ഷാജഹാനെതിരെയാണ് പരാതി
കെഎസ്ആർടിസി ബസിൽ പീഡനശ്രമം; യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വിദ്യാർഥിനി, അന്വേഷണം ആരംഭിച്ചു

കെഎസ്ആർടിസി ബസിൽ പീഡനശ്രമമെന്ന് പരാതി. യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വിദ്യാർഥിനി. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കെഎസ്ആർടിസി വിജിലൻസിന് ഇ മെയിൽ വഴി നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ബം​ഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിലാണ് സംഭവം. പത്തനംതിട്ട ഡിപ്പോ ഡ്രൈവർ ഷാജഹാനെതിരെയാണ് പരാതി. 

Upadting...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News