ന്യൂഡൽഹി: നിങ്ങളും വീട്ടിൽ ഇരുന്ന് സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നിങ്ങൾക്ക് വേണ്ടിയുള്ള ഒരു നല്ല അവസരമാണ്. ഇതിലൂടെ നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് 30 മുതൽ 35 ആയിരം രൂപ വരെ സമ്പാദിക്കാം.
ഇതിനായി നിങ്ങൾ ഒരു തരത്തിലുള്ള നിക്ഷേപവും നടത്തേണ്ടതില്ല. നിങ്ങളുടെ കയ്യിൽ ഈ 5 രൂപയുടെ (5 Rupees Note) പ്രത്യേക നോട്ട് ഉണ്ടായിരുന്നാൽ മാത്രം മതി. ഇതിലൂടെ നിങ്ങൾക്ക് 30 മുതൽ 35 ആയിരം രൂപ വരെ ലഭിക്കും. എന്താണ് ഈ രീതി എന്ന് നിങ്ങൾക്ക് അറിയണ്ടേ?
എന്താണ് ഈ നോട്ടിന്റെ പ്രത്യേകത?
ഇന്ന് ഇവിടെ നിങ്ങളോട് പറയുന്നത് അഞ്ച് രൂപയുടെ ഇത്തരം ഒരു നോട്ടിനെക്കുറിച്ചാണ് ഇത് വിൽക്കുന്നതിലൂടെ നിങ്ങൾക്ക് ആയിരക്കണക്കിന് രൂപ എളുപ്പത്തിൽ നേടാൻ കഴിയും. ഈ നോട്ടിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇതിൽ 786 ( 5 Rupee Note 786) എന്ന നമ്പർ ഇതിൽ എഴുതിയിരിക്കണം എന്നതാണ്.
ഒപ്പം ഈ നോട്ടിൽ ട്രാക്ടറിന്റെ ചിത്രവും (5 Rupees Note With Tractor Value) ഉണ്ടായിരിക്കണം. നിങ്ങളുടെ കയ്യിൽ ഇത്തരമൊരു നോട്ട് ഉണ്ടെങ്കിൽ ഇതിനു പകരമായി നിങ്ങൾക്ക് 30 ആയിരം രൂപ ലഭിക്കും.
Also Read: നിങ്ങളുടെ കയ്യിൽ ഈ 1 രൂപ നോട്ടുണ്ടോ... നിങ്ങൾക്ക് ലക്ഷാധിപതിയാകാൻ കഴിയും..!!!
നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വിൽക്കുക
റിസർവ് ബാങ്ക് (RBI) പുറത്തിറക്കിയ ഈ നോട്ട് 'വളരെ അപൂർവമായ നോട്ടാണ്' (Extremely Rare Notes). അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ കയ്യിൽ ഈ നോട്ട് ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. ഈ ഒരു നോട്ടിന് പകരമായി നിങ്ങൾക്ക് ആയിരക്കണക്കിന് സമ്പാദിക്കാം.
പഴയ നോട്ടുകളും നാണയങ്ങളും വൻതോതിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന അത്തരം നിരവധി വെബ്‌സൈറ്റുകൾ ഇപ്പോൾ ഉണ്ട്. നിങ്ങളുടെ കയ്യിൽ ഉള്ള പഴയ നോട്ടുകളും നാണയങ്ങളും നിർദ്ദിഷ്ട വ്യവസ്ഥകൾക്കനുസൃതമാണെങ്കിൽ, നിങ്ങൾക്ക് അതിനായിവളരെയധികം പണം ലഭിക്കും.
Also Read: PM Kisan: കാത്തിരിപ്പിന് അവസാനം! അക്കൗണ്ടിൽ വരുന്നു ഒൻപതാം തവണയുടെ 2000 രൂപ
എവിടെ വിൽക്കാൻ കഴിയും?
ഈ പ്രത്യേക കറൻസി നോട്ട് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് ആദ്യമേ തന്നെ പറയാം. അതിനാൽ നിങ്ങൾക്ക് 5 രൂപയുടെ ട്രാക്ടർ നോട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ പകരം 30 ആയിരം രൂപ ലഭിക്കും. ഇതിനായി ഷോപ്പ്ക്ലൂസ് (ShopClues), മാരുധർ ആർട്സ് (Marudhar Arts) തുടങ്ങിയ പല കമ്പനികൾക്കും പഴയ കറൻസി വീട്ടിൽ ഇരുന്നുകൊണ്ട് നല്ല വിലയ്ക്ക് വിൽക്കാൻ കഴിയും. ഇതുകൂടാതെ, coinbazzar.com ൽ പഴയ നോട്ടുകൾക്ക് പകരമായി ആയിരക്കണക്കിന് പണം ലഭിക്കുന്നു. യഥാർത്ഥത്തിൽ ഈ പ്ലാറ്റ്ഫോമുകൾ പഴയ കറൻസിക്ക് നല്ല വില നൽകുന്നു.
നിങ്ങൾക്ക് ഈ കമ്പനികളുടെ വെബ്‌സൈറ്റിലേക്ക് പോയി നിങ്ങളുടെ പഴയ നോട്ടിന്റെ ഒരു ഫോട്ടോ ഇടുകയും നല്ല വിലയ്ക്ക് വിൽക്കുകയും ചെയ്യാം. ഇതിനായി നിങ്ങൾക്ക് അവരുടെ സൈറ്റിലേക്ക് പോകണം. തുടർന്ന് നിങ്ങൾ ഇവിടെ ഒരു വിൽപ്പനക്കാരനായി (Seller) രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം നിങ്ങളുടെ നോട്ടന്റെ ചിത്രം ഓൺലൈൻ അപ്‌ലോഡ് സെല്ലിൽ (Online upload sell) ഉൾപ്പെടുത്താം. അവിടെ നിന്ന് താൽപ്പര്യമുള്ള ആളുകൾ നിങ്ങളെ സ്വയം ബന്ധപ്പെടുകയും നിങ്ങൾക്ക് സ്വന്തമായി നിരക്ക് തീരുമാനിക്കുകയും ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...