Gold Rate Today: മാറ്റമില്ലാതെ സ്വർണവില; നിരക്ക് ഇങ്ങനെ

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6625 രൂപയാണ്. 5515 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില.

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 11:44 AM IST
  • ഒരു പവൻ സ്വർണത്തിന്റെ വില 53,000 രൂപയാണ്.
  • ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.
Gold Rate Today: മാറ്റമില്ലാതെ സ്വർണവില; നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 53,000 രൂപയാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6625 രൂപയാണ്. 5515 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വർധിച്ച് 95 രൂപയാണ് ഇപ്പോൾ.

ഓഹരി വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്വർണ്ണ വില ആദ്യമായി 50000 കടന്നത് മാർച്ച് 29 നായിരുന്നു.  അന്ന് ഒറ്റയടിക്ക് 440 രൂപ കൂടിയാണ് സ്വർണവില 50,400 രൂപയായത്. പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണ്ണ വില ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് മെയ് തുടക്കത്തിൽ കുതിച്ചു കയറിയത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും എന്നാണ് റിപ്പോർട്ട്.

ജൂണിലെ സ്വർണനിരക്ക് ഇങ്ങനെ

ജൂൺ 1 - ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53200 രൂപയായി

ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ

ജൂൺ 3 -  ഒരു പവന് 320 രൂപ കുറഞ്ഞ് വിപണി വില 52880 രൂപയായി

ജൂൺ 4 - ഒരു പവന് 560 രൂപ ഉയർന്ന് വിപണി വില 53440 രൂപായായി

ജൂൺ 5 - ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53280 രൂപയായി

ജൂൺ 6 - ഒരു പവന് 560 രൂപ ഉയർന്ന് വിപണി വില 53840 രൂപയായി

ജൂൺ 7 - ഒരു പവന് 240 രൂപ ഉയർന്ന് വിപണി വില 54080 രൂപയായി

ജൂൺ 8 - ഒരു പവന് 1,520 രൂപ കുറഞ്ഞ് വിപണി വില 52,560 രൂപയായി

ജൂൺ 9 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ

ജൂൺ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ

ജൂൺ 11 - ഒരു പവന് 120 രൂപ ഉയർന്ന്  വിപണി വില 52,680 രൂപയായി

ജൂൺ 12 - ഒരു പവന് 240 രൂപ ഉയർന്ന് വിപണി വില 52,920 രൂപയായി

ജൂൺ 13 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപ

ജൂൺ 14 -ഒരു പവന് 200 രൂപ കുറഞ്ഞ് വിപണി വില 52,720 രൂപയായി

ജൂൺ 15 -ഒരു പവന് 200 രൂപ ഉയർന്ന് വിപണി വില 53,200 രൂപയായി

ജൂൺ 16 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,200 രൂപ

ജൂൺ 17 -ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53040 രൂപയായി

ജൂൺ 18 -ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 52960 രൂപയായി

ജൂൺ 19 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52960 രൂപ

ജൂൺ 20 -ഒരു പവന് 160 രൂപ ഉയർന്ന് വിപണി വില 53120 രൂപയായി

ജൂൺ 21 -ഒരു പവന് 520 രൂപ ഉയർന്ന് വിപണി വില 53720 രൂപയായി

ജൂൺ 22 -ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 53,080 രൂപയായി

ജൂൺ 23-  സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,080 രൂപ

ജൂൺ 24 -ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 53,000 രൂപയായി

ജൂൺ 24 -. സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,000 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News