Gold Price Today Kerala : സംസ്ഥാനത്ത് ഇന്നത്തെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം മാറ്റമില്ലാതാരംഭിച്ച സ്വർണ നിരക്ക് നേരിയ തോതിൽ വർധിച്ചിരുന്നു. വിലയേറിയും കുറഞ്ഞുമിരുന്ന സ്വർണത്തിന്റെ വില ഇന്ന് മാറ്റമില്ലാതെയാണ് വ്യാപാരം തുടരുന്നത്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം - 5,484 രൂപ
ഒരു പവൻ- 43,872 രൂപ
സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
സെപ്റ്റംബർ 1- 44,040
സെപ്റ്റംബർ 2- 44,160
സെപ്റ്റംബർ 3 - 44,160
സെപ്റ്റംബർ 4 - 44,240
സെപ്റ്റംബർ 5 - 44,120
സെപ്റ്റംബർ 6 - 44,000
സെപ്റ്റംബർ 7 - 43,920
സെപ്റ്റംബർ 8 - 44,000
സെപ്റ്റംബർ 9 - 43,880
സെപ്റ്റംബർ 10 - 43,880
സെപ്റ്റംബർ 11 - 43,873
സെപ്റ്റംബർ 12 - 43,873
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
അതേസമയം വെള്ളിയുടെ വില ഇന്നും കൂടി. ഒരു ഗ്രാം വെള്ളിക്ക് അമ്പത് പൈസ ഇന്ന് വർധിച്ചത്. ഈ മാസത്തിന്റെ ആരംഭം മുതൽ രേഖപ്പെടുത്തിയ തുടർച്ചയായ വില ഇടിവിന് ശേഷമാണ് കഴിഞ്ഞ രണ്ട് ദിവസമായി വെള്ളിയുടെ വില വർധിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...