Saturn Retrograde 2023: നീതിയുടെ ദേവനായ ശനി കുംഭം രാശിയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ജൂൺ 17ന് ഇതേ രാശിയിൽ ശനി വക്രഗതിയിൽ സഞ്ചരിക്കും. നവംബർ 04 വരെ ഇതേ സ്ഥാനത്ത് തുടരും. ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് ശുഭവും ചിലർക്ക് അശുഭവുമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ വക്രഗതി ഗുണം ചെയ്യുന്നതെന്ന് നോക്കാം.
വ്യാഴം ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഏപ്രിൽ 27ന് വ്യാഴം മേടരാശിയിൽ ഉദിക്കും. വ്യാഴം ഉദിക്കുന്നതിനാൽ ചില രാശിക്കാർ ജാഗ്രത പാലിക്കണം. ഈ രാശിക്കാർക്ക് ജീവിതത്തിൽ പ്രയാസങ്ങൾ നേരിടേണ്ടി വരും. ഏതൊക്കെ രാശികളെന്ന് നോക്കാം...
Mangal Gochar 2023: മെയ് 10നാണ് ചൊവ്വ മിഥുന രാശിയിൽ നിന്ന് കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇത് രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ ഉണ്ടാക്കും.
വ്യാഴം മേടം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഇവിടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. ഇതിനെ ജ്യോതിഷത്തിൽ വളരെ പവിത്രമായി കണക്കാക്കുന്നു. ഗജലക്ഷ്മി രാജയോഗം മൂലം ലക്ഷ്മീദേവിയുടെ അനുഗ്രഹം ചില രാശികൾക്കുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Guru Uday 2023: ജ്യോതിഷ പ്രകാരം, നാളെ അതായത് ഏപ്രിൽ 22 ന്, വ്യാഴം മീനം വിട്ട് മേടത്തിൽ പ്രവേശിക്കും. ഏപ്രിൽ 27ന് ഇതേ രാശിയിൽ വ്യാഴം ഉദിക്കും. വ്യാഴം ഉദിക്കുമ്പോൾ ഏതൊക്കെ രാശിക്കാർ സൂക്ഷിക്കണമെന്ന് നോക്കാം...
Mercury Set 2023: ഓരോ ഗ്രഹവും ഒരു പ്രത്യേക സമയത്തിന് ശേഷം ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യും. നിങ്ങളുടെ ജാതകത്തിൽ ബുധൻ നല്ല നിലയിലാണെങ്കിൽ നിങ്ങൾ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ഈ മാസം 23ന് രാത്രി 11.58ന് ബുധൻ മേടരാശിയിൽ അസ്തമിക്കും. ബുധന്റെ ഈ അസ്തമയം മൂലം മൂന്ന് രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം...
നിലവിൽ കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ജൂൺ 17 ന് ശനി അതേ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം മൂലം 5 രാശിക്കാർക്ക് അശുഭ ഫലങ്ങൾ ഉണ്ടാകും. ഏതൊക്കെ രാശിയാണെന്ന് നോക്കാം...
Best Lovers: ഒരു വ്യക്തിയുടെ രാശിയില്‍ ഭരിക്കുന്ന ഗ്രഹത്തിന്റെ സ്ഥാനം അവന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ വലിയ തോതിൽ സ്വാധീനിക്കുന്നത് കൂടാതെ പങ്കാളിയുമായുള്ള ബന്ധവും നിര്‍ണ്ണയിക്കുന്നു.
Kedar Yog Effect: ജ്യോതിഷത്തില്‍ കേദാർ യോഗയെ (Kedar Yog 2023) അപൂർവവും ഐശ്വര്യപ്രദവുമായ ഒരു യോഗമായി കണക്കാക്കുന്നു. 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാർ യോഗം രൂപപ്പെടുകയാണ്. ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ സംയോജനം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുന്നു. ഈ സമയത്ത്, ജാതകത്തിൽ ശുഭ, അശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നു.
Solar Eclipse 2023: 2023ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20ന് സംഭവിക്കും. ഈ ദിവസം വൈശാഖ മാസത്തിലെ അമാവാസി കൂടിയായതിനാൽ ആ ദിവസം രണ്ട് അശുഭ യോഗങ്ങൾ രൂപപ്പെടുന്നുവെന്ന് ജ്യോതിഷികൾ പറയുന്നു.
Shukra Gochar 2023: ജ്യോതിഷ പ്രകാരം ശുക്രൻ ഏപ്രിൽ 6 ന് സ്വരാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും.
Chaturgrahi Yogam: 12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിലേക്ക് പ്രവേശിക്കാൻ പോകുന്നു. ഈ സംക്രമത്തിന്റെ ഫലമായി വിപരീത രാജയോഗവും രൂപപ്പെടാൻ പോകുന്നു. വ്യാഴം സ്വന്തം രാശിയായ മീനം വിട്ട് 2023 ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിക്കും. ഒരു മാസത്തോളം വ്യാഴം മേടരാശിയിൽ നിൽക്കുന്നു. ജാതകത്തിൽ വ്യാഴം ശക്തമായി നിൽക്കുന്ന വ്യക്തിക്ക് ഭാഗ്യം ലഭിക്കും. ഈ സംക്രമം മൂലം 5 രാശിക്കാർക്ക് ഗുണം ലഭിക്കും.
സൂര്യൻ നിലവിൽ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഏപ്രിൽ 14ന് സൂര്യൻ മേട രാശിയിലേക്ക് പ്രവേശിക്കും. നിലവിൽ രാഹു മേടം രാശിയിലാണ് സഞ്ചരിക്കുന്നത്. മേടം രാശിയിലെ സൂര്യനും രാഹുവും ചേർന്ന് അശുഭകരമായ ഗ്രഹണയോഗം ഉണ്ടാക്കുന്നു. ഇക്കാരണത്താൽ, ഏപ്രിൽ 20 മുതൽ ഏപ്രിൽ 28 വരെ ഈ 4 രാശിക്കാർക്ക് നല്ല സമയമല്ല. ഏതൊക്കെയാണ് ആ രാശികൾ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.