Astrology: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. സാധാരണയായി ഗ്രഹങ്ങളുടെ സംക്രമണം എല്ലാ 12 രാശികളെയും ബാധിക്കുന്നു. കാലാകാലങ്ങളിൽ ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ് ശുഭ, അശുഭകരമായ യോഗകൾ ഉണ്ടാകുന്നത്.
ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യൻ അറിയപ്പെടുന്നത്. ജൂൺ 15ന് സൂര്യൻ മിഥുനം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. വിജയത്തിന്റെയും ബഹുമാനത്തിന്റെയും ഗുണഭോക്താവായി സൂര്യനെ കണക്കാക്കുന്നു. മിഥുന രാശിയിൽ സൂര്യൻ സംക്രമിച്ചത് നാല് രാശിക്കാർക്ക് നല്ല നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
വ്യാഴം അശ്വനി നക്ഷത്രത്തിൽ നിന്ന് മാറി ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുകയും രാഹു അശ്വനി നക്ഷത്രത്തിൽ തുടരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ രാഹു-വ്യാഴത്തിന്റെ ചണ്ഡാലദോഷം മാറുകയും മൂന്ന് രാശിക്കാരുടെ ഭാഗ്യം ശോഭിക്കുകയും ചെയ്യുന്നു.
Vipreet Rajyog Benefits: മേടം രാശിയിലാണ് നിലവിൽ വ്യാഴം സഞ്ചരിക്കുന്നത്. 12 വർഷത്തിന് ശേഷമാണ് വ്യാഴം ഈ രാശിയിൽ സഞ്ചരിക്കുന്നത്. മേടരാശിയിൽ വ്യാഴത്തിന്റെ സംക്രമണം വിപരീത രാജയോഗം സൃഷ്ടിക്കുന്നു.
Surya Gochar in Gemini: മിഥുനം രാശിയിൽ സഞ്ചരിക്കുന്ന സൂര്യൻ നാല് രാശികൾക്കാണ് വലിയ സൗഭാഗ്യങ്ങൾ നൽകുന്നത്. ഇടവം, മിഥുനം, കന്നി, കുംഭം എന്നിവയാണ് ആ രാശികൾ.
Yogini Ekadashi: യോഗിനി ഏകാദശി ദിവസം ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നു.ഈ ദിവസം വ്രതം അനുഷ്ഠിക്കുന്ന മുൻജന്മ പാപങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും എന്നാണ് വിശ്വാസം.
Venus Transit 2023: ശുക്രൻ കർക്കടക രാശിയിൽ സംക്രമിച്ചതോടെ രൂപപ്പെട്ട യോഗമാണ് ലക്ഷ്മീ യോഗം. മേടം, കർക്കടകം, കന്നി, മകരം രാശിക്കാർക്കാണ് ഇത് കൂടുതൽ ഗുണം ചെയ്യുന്നത്.
Hanuman ji Favourite Zodiac Sign: ജ്യോതിഷ പ്രകാരം, ഹനുമാൻ ജി എപ്പോഴും ചില രാശിക്കാരോട് ദയ കാണിക്കുന്നു. അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഈ രാശിക്കാർ എപ്പോഴും സുരക്ഷിതരായിരിക്കും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പോലും അവർ അത് വേഗത്തിൽ മറികടക്കും. അതായത്, ചില രാശിക്കരുടെമേല് ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകും. അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യുന്നു.
ഓരോ രാശിക്കാർക്കും ജീവിതത്തിൽ ലഭിക്കുന്ന ഫലങ്ങൾ വളരെ വ്യത്യസ്തമാണ്. അത്തരത്തിൽ ജൂൺ മാസത്തിൽ ജനിച്ച ചില രാശിക്കാർക്ക് എന്തൊക്കെ സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.