ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നാളെ (ആഗസ്റ്റ് 6) നടക്കും. രാവിലെ മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടെടുപ്പ് അവസാനിച്ചശേഷം അതേ ദിവസം വൈകുന്നേരത്തോടെ ഫലവുമറിയാന് സാധിക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ പ്രതിപക്ഷ ഐക്യം സാധ്യമല്ല എന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെടുകയാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ NDA സ്ഥാനാര്‍ഥിയ്ക്ക് മായാവതി പിന്തുണ പ്രഖ്യാപിച്ചു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ (ജൂലൈ 5) നാമനിർദേശപത്രിക സമര്‍പ്പിക്കാം. വോട്ടെടുപ്പ് ഓഗസ്റ്റ് 6നാണ് നടക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.