തന്റെ പക്കൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് 1.5 കോടിയുടെ വാച്ചാണ് പിടിച്ചെടുത്തതെന്നും 5 കോടി എന്നത് സത്യമല്ലയെന്നുമാണ് താരം താൻ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വിശദീകരണ കുറുപ്പിൽ അറിയിച്ചിരിക്കുന്നത്.
T20 World Cup Final: 2021 ലെ ഐസിസി ടി20 ലോകകപ്പിന്റെ (ICC T20 World Cup) അവസാന മത്സരത്തിൽ ഓസ്ട്രേലിയ ഏകപക്ഷീയമായ രീതിയിൽ 8 വിക്കറ്റിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. കംഗാരു ബാറ്റ്സ്മാൻമാർ ന്യൂസിലൻഡ് ബൗളർമാരെ അതിരൂക്ഷമായി തകർത്തുവെന്നു വേണം പറയാൻ.
T20 ലോകകപ്പിനു ശേഷം നായക സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപനം പുറത്തു വന്നതോടെ ഇന്ത്യന്‍ ടീമിന്റെ പുതിയ നായകന് ആരെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് പ്രേമികള്‍...
India vs New Zealand തമ്മിൽ ഏറ്റമുട്ടുമ്പോൾ ഒരു ജീവൻ മരണ പോരാട്ടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ദുബായിൽ വെച്ചാണ് മത്സരം.
ഇന്ന് പാകിസ്ഥാന് ഇന്ത്യയെ നേരിടാൻ ശേഷിയുള്ള ഒന്നോ, രണ്ടോ താരങ്ങൾ മാത്രമാണുള്ളത്. ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പിൽ ശരിക്കും ഭീഷണിയാകുക ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരിക്കുമെന്നും ഹർഭജൻ സിങ് പറഞ്ഞു.
ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്, നമീബിയ, സ്കോട്ട്ലന്റ് ടീമുകളും മാറ്റുരയ്ക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.