ഉത്സവ സീസണിൽ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. എസ്ബിഐ അതിന്റെ ഭവന വായ്പകളിൽ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI ഉപയോക്താക്കള്‍ക്കായി അടിപൊളി ഓഫറുമായി എത്തിയിരിയ്ക്കുകയാണ്. ഭവന വായ്പകളുടെ പ്രോസസിംഗ് ഫീസില്‍ 100% ഇളവ് നല്കുന്ന മണ്‍സൂണ്‍ ധമാക്ക ഓഫര്‍ (SBI Monsoon Dhamaka Offer) ആണ് ബാങ്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ ഭവനവായ്പ (Home Loan) വാഗ്ദാനം ചെയ്യുന്നു. എസ്ബിഐയുടെ ഈ ഓഫർ മാർച്ച് 31 വരെയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് 6.7% പലിശ നിരക്കിൽ ഭവനവായ്പ ലഭിക്കും, കൂടാതെ പ്രോസസ്സിംഗ് ഫീസും (Processing Fee) ഉണ്ടാകില്ല.
ഭവനവായ്പയുടെ (Home Loan) പലിശ നിരക്ക് കുറയുന്ന പ്രവണത തുടരുന്നു. എസ്ബിഐക്ക് ശേഷം സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചു. കോട്ടക് മഹീന്ദ്ര ബാങ്ക് പലിശ നിരക്ക് 0.10 ശതമാനം വരെ കുറച്ചു
സ്വന്തമായി പുതിയൊരു വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതാ നിങ്ങള്‍ക്ക് ഒരു ശുഭ വാര്‍ത്ത... രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചിരിയ്ക്കുകയാണ്. കൂടാതെ, മാര്‍ച്ച് 31വരെ processing Feeയില്‍ ഇളവ് ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.