റഷ്യയുടെ വടക്കൻ കോക്കസസ് മേഖലയിലെ ഡഗെസ്താനിൽ ആരാധനാലയങ്ങൾക്കും പോലീസിന്റെ പരിശോധനാസ്ഥലത്തിനുംനേരേ ഞായറാഴ്ചയുണ്ടായ ആക്രമണപരമ്പരയിൽ പുരോഹിതനും 15 പൊലീസുകാരും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു
റഷ്യൻ ബോംബുകളിൽ ഏറ്റവും ശ്രദ്ധേയമാണ് ഫാദർ ഓഫ് ഓൾ ബോംബ് എന്നറിയപ്പെടുന്ന ഫോബ് ബോംബ്. ആണവേതര ബോംബുകളിൽ ഏറ്റവും കരുത്തുറ്റതും മാരകവും അതിവിനാശകാരിയുമാണ് ഇത്.
തിരുവനന്തപുരത്തെ റഷ്യൻ ഫെഡറേഷന്റെറെ ഓണററി കോൺസുലേറ്റായ റഷ്യൻ ഹൗസിലാണ് ബൂത്ത് ക്രമീകരിച്ചിരുന്നത്. പ്രത്യേകം ക്രമീകരിച്ച ബൂത്തിൽ കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തി.
Alexei Navalny Death: നവൽനി കൊല്ലപ്പെട്ടോ എന്ന ചോദ്യത്തിന്, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, പക്ഷേ നവൽനിയുടെ മരണം പുടിനും അദ്ദേഹത്തിന്റെ ആളുകളും ചെയ്തതിന്റെ അനന്തരഫലമാണെന്നതിൽ സംശയമില്ല എന്നായിരുന്നു ബൈഡൻ നല്പകിയ മറുപടി.
Catholic Bava begins his visit to Russia Rome: സഹോദര ക്രൈസ്തവസഭകളുമായി മികച്ച ബന്ധം കേരളത്തിൽ സൂക്ഷിക്കുന്ന ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ മാർപാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചകളും ചർച്ചകളും ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ നോക്കി കാണുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.