Budh Gochar In Pisces: ജ്യോതിഷ പ്രകാരം ജാതകത്തിൽ ശക്തമായ ഗ്രഹം ഉച്ച നീച രാശിയിലേക്ക് പെട്ടെന്ന് മാറുമ്പോൾ ഗ്രഹം നീചഭംഗ രാജയോഗം സൃഷ്ടിക്കും
Neechabhang Rajayoga: വേദ ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം രാശി മാറ്റാറുണ്ട്.
Budh Gochar in Pisces: ജ്യോതിഷ പ്രകാരം ജാതകത്തിൽ ശക്തമായ ഗ്രഹം ഉച്ച നീച രാശിയിലേക്ക് പെട്ടെന്ന് മാറുമ്പോൾ ഗ്രഹം നീചഭംഗ രാജയോഗം സൃഷ്ടിക്കും
വേദ ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം രാശി മാറ്റാറുണ്ട്. ഒൻപത് ഗ്രഹങ്ങളിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് വിശേഷിപ്പിക്കുന്നത്.
ബുദ്ധി, സംസാരം, ബിസിനസ്സ് എന്നിവയുടെ ഘടകമാണ് ബുധൻ. ബുധൻ കന്നിരാശിയിൽ ഉന്നതനും മീന രാശിയിൽ ദുർബ്ബലനുമാണ്.
നിലവിൽ ബുധൻ ധനു രാശിയിലാണ്. ഫെബ്രുവരിയിൽ ബുധൻ അതിൻ്റെ നീച രാശിയായ മീനത്തിൽ പ്രവേശിക്കും. അതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും. ആ രാശികൾ അറിയാം...
മേടം (Aries): ബുധൻ ഫെബ്രുവരിയിൽ രാശിമാറുന്നതോടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഇവർക്ക് ഭാഗ്യനേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ-ബിസിനസിൽ പുരോഗതി, സ്റ്റോക്ക് മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നിന്നും നേട്ടം, വരുമാനം വർദ്ധിക്കും, ബിസിനസ് വളർച്ചയ്‌ക്കൊപ്പം പങ്കാളിത്തത്തിൽ നിന്നും നേട്ടമുണ്ടാകും
ഇടവം (Taurus): നീചഭംഗ രാജയോഗം ഇവരുടെ ഭാഗ്യം തെളിയിക്കും. വരുമാനത്തിൽ വർദ്ധനവ്, ഉദ്യോഗാർത്ഥികൾക്ക് ഉദ്യോഗത്തിൽ പുരോഗതി, സാമ്പത്തിക സ്ഥിതി ശക്തമാകും, നിക്ഷേപത്തിൽ നിന്ന് ലാഭം, ഓഹരി വിപണിയിലെ നിക്ഷേപത്തിന് അനുകൂലമായ സമയം.
മീനം (Pisces): ബുധൻ മീനത്തിലെത്തുന്നതോടെ സൃഷ്ടിക്കുന്ന നീചഭംഗം രാജയോഗെയിം മീന രാശിക്കാർക്കും നേട്ടങ്ങൾ നൽകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, ആത്മവിശ്വാസം വർദ്ധിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, പുതിയ പങ്കാളിത്തത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)