ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ വസ്ത്രത്തിന് ഇറക്കം കുറച്ച് മതിയെന്നും ആളുകള്‍ സിനിമ കാണാന്‍ വരുന്നത് നടിയുടെ അടിവസ്ത്രം കാണാനാണെന്നും ഒരു സംവിധായകൻ പറഞ്ഞതായി പ്രിയങ്ക ചോപ്ര
വെനീസിൽ നടന്ന ബൾഗാരി ഇവന്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര. സെക്സി റൊമാന്റിക് വൈബുകള്‍ ആസ്വദിക്കുന്ന താരം ഇത്തവണ മജന്ത സ്കർട്ടും ഓഫ് ഷോൾഡർ ടോപ്പുമാണ് തിരഞ്ഞെടുത്തത്.
Priyanka Chopra about motherhood: നിക്ക് ജൊനാസിന്റേയും സഹോദരന്മാരുടേയും മ്യൂസിക് ബാന്‍ഡായ ജൊനാസ് ബ്രദേഴ്സിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മകളെ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയത്.
പ്രധാന അഭിനേതാക്കളായ റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാൻലി ടുച്ചി, ലെസ്ലി മാൻവില്ലെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ജോ, ആന്റണി റൂസ്സോ, ഷോറണ്ണർ ഡേവിഡ് വെയിൽ എന്നിവർ ലണ്ടൻ പ്രീമിയറിൽ പങ്കെടുത്തു.
Citadel Trailer : പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു.
Priyanka Chopra Citadel: പോസ്റ്റിലെ ഒരു ചിത്രത്തിൽ സിറ്റാഡലിന്റെ ടീസർ ഒളിഞ്ഞിരിപ്പുണ്ട്. ആ ചിത്രത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്താലാണ് ഈ ട്രിക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നത്
Citadel series on prime videos: സീരീസ് പ്രൈം വീഡിയോയിൽ ഏപ്രിൽ 28-ന് വെള്ളിയാഴ്ച രണ്ട് അഡ്രിനാലിൻ ഫ്യൂവൽഡ് എപ്പിസോഡുകളുമായി പ്രീമിയർ ചെയ്യും. തുടർന്ന് മെയ് 27വരെ എല്ലാ വെള്ളിയാഴ്ച്ചകളിലും ആഴ്ചതോറും ഒരു പുതിയ എപ്പിസോഡ് പുറത്തിറങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.