Priyanka Chopra: തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

  • Zee Media Bureau
  • Feb 2, 2025, 08:00 AM IST

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ വസ്ത്രത്തിന് ഇറക്കം കുറച്ച് മതിയെന്നും ആളുകള്‍ സിനിമ കാണാന്‍ വരുന്നത് നടിയുടെ അടിവസ്ത്രം കാണാനാണെന്നും ഒരു സംവിധായകൻ പറഞ്ഞതായി പ്രിയങ്ക ചോപ്ര

Trending News