Neeraj won silver in javelin throw: നീരജ് തന്റെ സീസൺ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞാണ് വെള്ളി സ്വന്തമാക്കിയത്. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു.
World Athletics Championships 2023: ഞായറാഴ്ച നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് 88.17 മീറ്റർ ജാവലിൻ എറിഞ്ഞ് ഫിനിഷ് ചെയ്തപ്പോൾ പാകിസ്ഥാന്റെ അർഷാദ് നദീം വെള്ളി മെഡലും ചെക്ക് റിപ്പബ്ലിക്കിന്റെ ജേക്കബ് വാദ്ലെജ് വെങ്കലവും നേടി.
WFI Sexual Harassment Case: ഗുസ്തി താരങ്ങളുടെ സമരം കായികരംഗത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി എന്നായിരുന്നു സമരം നാല് ദിവസം പിന്നിട്ട അവസരത്തില്‍ IOA അദ്ധ്യക്ഷ PT ഉഷ അഭിപ്രായപ്പെട്ടത്
Neeraj Chopra: ഒളിമ്പിക്സ് സ്വർണ്ണം പോലെ തിളക്കമുള്ള ഡമയണ്ട് ലീഗ് ഫൈനല്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. വെള്ളി മെഡല്‍ നേടിയ ജാക്കൂബ് വാഡ്ലെച്ചില് ചോപ്രയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ താരമായിരുന്നു.
ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ് നീരജ് ചോപ്രയുടെ ചരിത്ര നേട്ടം. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്ഡേഴ്സണ് പീറ്റേഴ്സ് ( Anderson Peters) ആണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നിലനിര്‍ത്തിയത്.
പുതു തലമുറയിലെ ഇന്ത്യൻ അത്ലറ്റുകളെ സഹായിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് സ്വന്തമായി ഒരു ചാനൽ ആരംഭിക്കുന്നതെന്നും താൻ വളരെ ആവേശത്തിലാണെന്നും നീരജ് ചോപ്ര പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.