Mangal Nakshatra Gochar 2025: പുതുവർഷത്തിൽ ജനുവരി 12 ന് രാത്രി 11:52 ന് ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ മേടമുൾപ്പെടെയുള്ള 3 രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടവും പുരോഗതിയും ഉണ്ടാകും.
Mars And Ketu Conjunction 2023 in Libra: ജ്യോതിഷം അനുസരിച്ച് ധൈര്യത്തിന്റെയും സാഹസികതയുടെയും കാരകനെന്ന് അറിയപ്പെടുന്ന ചൊവ്വ ഉടൻ തുലാം രാശിയിൽ സംക്രമിക്കും. ഇതുമൂലം രൂപപ്പെടുന്ന ചൊവ്വ-കേതു യുതി ചില രാശിക്കാർക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും.
Mangal Gochar 2022: ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വാ ഗ്രഹം ശുഭ സ്ഥാനത്താണെങ്കിൽ അവർക്ക് ഭൂമി നിർമ്മാണം, സഹോദരങ്ങളുടെ സുഖം കുടുംബ സുഖം എന്നിവ പ്രാപ്തമാകും.
Mars Transit 2022: ജ്യോതിഷത്തിൽ ധൈര്യം, ശക്തി, ഭൂമി, വിവാഹം എന്നിവയുടെ ഘടകമായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്. ജാതകത്തിൽ ചൊവ്വ ശുഭസൂചകനാണെങ്കിൽ, വ്യക്തിയുടെ ജീവിതം അത്ഭുതകരമായിരിക്കും. ആഗസ്റ്റ് 10 വരെ ഈ 3 രാശികൾക്ക് ചൊവ്വയുടെ കൃപയുണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.