Mangal Gochar in Dhanu 2023: വർഷാവസാനം ധനു രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്. 2023 ഡിസംബർ 27 ന് രൂപപ്പെടുന്ന ചൊവ്വ സംക്രമണമാണ് ഈ യോഗം രൂപപ്പെടുന്നതിന് കാരണമാകുന്നത്.
Mars Transit In Scorpio 2023: ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം സൃഷ്ടിക്കുന്ന യോഗം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു.
Mangal Gochar 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സംക്രമിക്കും. നവംബറിൽ ചൊവ്വ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. ചില രാശിക്കാർക്ക് ഈ കാലയളവിൽ കിടിലം ഫലങ്ങൾ ലഭിക്കും.
Mars Transit 2023 in Libra: ഒക്ടോബർ 3 ആയ ഇന്ന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും. തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ചൊവ്വ-കേതുവുമായി ഒരു സംയോഗം സൃഷ്ടിക്കും.
Mars Transit 2023: ഒക്ടോബർ 3 ന് വൈകുന്നേരം 05:58 ന് തുലാം രാശിയിൽ പ്രവേശിക്കും. ചൊവ്വ 43 ദിവസമാണ് ഒരേ രാശിയില്‍ തുടരുന്നത്. ഈ സമയം ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ സമയമായിരിയ്ക്കും
Mars Transit 2023: ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം ജ്യോതിഷത്തിലെ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ അവരുടെ സ്വന്തം രാശിയിലും ഉന്നതമായ രാശിയിലും സംക്രമിക്കുമ്പോള്‍ രാജയോഗവും ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു.
Mars Transit 2023: ജ്യോതിഷം അനുസരിച്ച് നവംബറിൽ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ അതിന്റെ സ്വന്തം രാശിയായ വൃശ്ചിക രാശിയിൽ സംക്രമിക്കും. നവംബറില്‍ സംഭവിക്കുന്ന ഈ ചൊവ്വ സംക്രമണം ഏറെ ശുഭകരമായ രുചക് രാജയോഗം (Ruchak Rajyog 2023) സൃഷ്ടിക്കും.
Mars Transit In Scorpio 2023: വേദ ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഗ്രഹ സംക്രമണം നമുക്കറിയാം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു.
Mangal Gochar 2023: ചൊവ്വയെ ഒരു ഫലദായിയായ ഗ്രഹമായി കണക്കാക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വ ശുഭഭാവത്തിൽ നില്ക്കുമ്പോൾ ആ വ്യക്തിക്ക് ശുഭഫലങ്ങൾ ലഭിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ധൈര്യം, ധീരത, ദാമ്പത്യം, സന്തോഷം, ഭൂമി എന്നിവയുടെ ദാതാവായാണ് ചൊവ്വയെ കണക്കാക്കുന്നത്. എന്നാല്‍, ചില സമയത്ത് അതിന്റെ സംക്രമണം ആളുകളുടെ ജീവിതത്തിൽ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു
Mars Transit: ജ്യോതിഷ പ്രകാരം, ആഗസ്റ്റ് 18 ന് ഉച്ചകഴിഞ്ഞ് 3.55 ന്, ചൊവ്വ ബുധന്റെ രാശിയായ കന്നിയിൽ സംക്രമിച്ചു. ഒക്ടോബർ 3 ന് വൈകുന്നേരം 6 മണി വരെ ചൊവ്വ ഈ രാശിയിൽ തുടരും. ശേഷം ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും.
Mars Transit 2023: ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു. ഇത്തരത്തിലുള്ള ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ പല തരത്തില്‍ സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും. അതായത് ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു.
Mars Transit 2023: ജ്യോതിഷ പ്രകാരം, എല്ലാ 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു. ഇത്തരത്തിലുള്ള ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും. അതായത് ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു.
Mars Transit 2023: ജൂലൈ ഒന്നിനാണ് ചൊവ്വ ചിങ്ങം രാശിയിൽ പ്രവേശിച്ചത്. ഓഗസ്റ്റ് 17 വരെ ഇവിടെ തുടരുന്ന ചൊവ്വ മിഥുനം, ധനു, മീനം രാശികൾക്ക് വലിയ ഗുണങ്ങൾ നൽകുന്നു.
Mangal Rashi Parivartan: ചൊവ്വ സംക്രമിച്ച ശേഷം ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചൊവ്വയുടെ രാശിമാറ്റം രാശിക്കാരുടെ തൊഴിൽ, സാമ്പത്തിക കാര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തും.
Mars Transit 2023: ചൊവ്വ നിങ്ങൾക്ക് സന്തോഷവും നേട്ടങ്ങളും നൽകും. അത്തരമൊരു സാഹചര്യത്തിൽ അറിവിന്റെ സ്ഥലത്തേക്കുള്ള അവന്റെ വരവ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കും. ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ പദ്ധതിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
Mars Transit 2023: ജ്യോതിഷം പറയുന്നതനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയപരിധിയിൽ അതിന്റെ രാശിചക്രം മാറ്റുന്നു. അവയുടെ ഈ സംക്രമത്തോടൊപ്പം, ശുഭ, അശുഭകരമായ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. അതായത്, ഒരു ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍, അത് എല്ലാ രാശിക്കാരെയും ബാധിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.