അടുത്തിടെ ഹിമാലയഭാഗങ്ങളിൽ നിന്ന് ഗവേഷകർ രണ്ട് പുതിയ ഇനം കമ്പിളിരോമ അണ്ണാന്മാരെ കണ്ടെത്തിയിരുന്നു. ഹിമാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് ഇവയുള്ളതെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി
ഭീമാകാരമായ കൊക്കും നീളമുള്ള, മെലിഞ്ഞ കാലുകളുമാണ് ഈ പക്ഷിയെ പതിയിരുന്ന് ആക്രമിക്കുന്ന ഭീകരനായ വേട്ടക്കാരനാക്കി മാറ്റുന്നത്. ലോകത്ത് ഏറ്റവും നീളമുള്ള കൊക്കുള്ള മൂന്നാമത്തെ പക്ഷി കൂടിയാണ് ഷൂബിൽ
ഹിപ്പൊകൾ കര ജീവികളിൽ ഏറ്റവും കരുത്തോടെ കടിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ആൺ ഹിപ്പൊകൾ 7 മുതൽ 10 വരെ വയസ്സിലും പെൺഹിപ്പൊകൾ 5 മുതൽ 7 വരെ വയസ്സിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്
കാലിഫോർണിയയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗ്ലാസ് ബീച്ച്. ഈ കടൽത്തീരം കാണാൻ അനേകം സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. കടൽത്തീരം നിറഞ്ഞു കിടക്കുന്ന സ്ഫടിക കല്ലുകളാണ് ഈ ബീച്ചിലെ പ്രധാന ആകർഷണം
ലോകത്താകമാനം വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പക്ഷിയിനമാണ് കഴുകൻ. മൃഗചികിൽസക്കായി ഉപയോഗിക്കുന്ന ഡിക്ലോഫെനാക് എന്ന മരുന്നിന്റെ ഉപയോഗമാണ് കഴുകന്മാർ വംശനാശം നേരിടുവാനുള്ള പ്രധാന കാരണം
വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പക്കലുള്ള കണക്ക്. ഇവയുടെ പരിശോധന നടത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നല്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.