Kanni Ayilyam: ആയില്യം നാളിലാണ് നാഗപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠം. എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളാലും നിറഞ്ഞു നിൽക്കാറുമുണ്ട്. ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം മാസത്തിലെ ആയില്യ പൂജയാണ്.
ഓരോ വ്യക്തിയുടെയും സ്വഭാവവും ചിന്തകളും വ്യത്യസ്തമാണ്. ചിലർ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നു. ചിലർ മറ്റുള്ളവരുടെ മനസ്സിനെ സ്വന്തം മനസ്സിന് അനുസരിച്ച് നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്നു.
ജീവിതം (Life) ജീവിക്കുമ്പോഴാണ് ജീവിതത്തിന്റെതായ ആ ഒരു രസം നമുക്ക് ലഭിക്കുന്നത് അല്ലേ. ഇതിനായി ചെറിയ ചെറിയ സന്തോഷങ്ങൾക്ക് ജീവൻ കൊടുക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും വേണം. ഈ പ്രത്യേകതകൾ ചില രാശിക്കാർക്ക് (Zodiac Signs) ഉണ്ട്.
ഋഗ്വേദമനുസരിച്ച് ദേവതകളുടെ വെളിച്ചം വിളക്കിൽ വസിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് ഒരു പൂജ ആയാലും സാംസ്കാരിക ഉത്സവമായാലും എല്ലാവരും വിളക്ക് കത്തിച്ചുകൊണ്ട് ആരംഭിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.