Eye Damage: കണ്ണുകൾക്കുണ്ടാകുന്ന സമ്മർദ്ദം മൂലം ഒപ്റ്റിക് ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഗ്ലോക്കോമ. ഇത് ഇന്ത്യയിൽ ഏകദേശം 12 ദശലക്ഷം ആളുകളെ ബാധിക്കുന്നുവെന്നാണ് കണക്ക്.
Ramadan Fasting: മുസ്ലിം കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാൻ. റമദാൻ മാസത്തിൽ ദിവസം മുഴുവൻ നീളുന്ന ജലപാനം പോലുമില്ലാത്ത കഠിനവ്രതമാണ് വിശ്വാസികൾ പിന്തുടരുന്നത്.
Lifestyle Tips: കോവിഡ് മഹാമാരി ആളുകളെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പഠിപ്പിച്ചു എന്നത് വസ്തുതയാണ്. അതായത്, കൊറോണ കടന്നുവന്നത് മുതൽ പലരും തങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ മുൻഗണന നൽകാൻ തുടങ്ങി
Healthy Lifestyle Tips: ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറക്കം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് പോലും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
വയറുവേദനയ്ക്കും പുതിന നല്ലൊരു ഒറ്റമൂലിയാണ്. ഇതിനായി ജീരകം, കുരുമുളക്, കായം, പുതിന എന്നിവ ഒരുമിച്ച് കഴിക്കണം. പുതിനയുടെ കൂടുതൽ ഗുണങ്ങളെക്കുറിച്ച് അറിയാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.