Eye Damage: കണ്ണുകൾക്കുണ്ടാകുന്ന സമ്മർദ്ദം മൂലം ഒപ്റ്റിക് ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഗ്ലോക്കോമ. ഇത് ഇന്ത്യയിൽ ഏകദേശം 12 ദശലക്ഷം ആളുകളെ ബാധിക്കുന്നുവെന്നാണ് കണക്ക്.
Causes Of Glaucoma: ഗ്ലോക്കോമ പ്രാഥമികമായി വർധിച്ച ഇൻട്രാക്യുലർ മർദ്ദം മൂലമാണ് ഉണ്ടാകുന്നത്. ഇത് ഒപ്റ്റിക് നാഡിക്ക് കേടുവരുത്തും. ഇത് കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.
Eye health problems: ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കാഴ്ചയാണ്. വളരെ ശ്രദ്ധ ആവശ്യമുള്ള ശരീരത്തിലെ ഏറ്റവും സെൻസിറ്റീവും സങ്കീർണ്ണവുമായ അവയവങ്ങളിലൊന്നാണ് കണ്ണുകൾ എന്ന് ആളുകൾ പലപ്പോഴും മറക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.