Kerala lottery winner Ticket number: എല്ലാ വെള്ളിയാഴ്ചയും എടുക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയിലൂടെ 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം അടിച്ചയാൾക്ക് ലഭിക്കാൻ പോകുന്നത്.
ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
10000 രൂപ സമാശ്വാസ സമ്മാനവും ലഭിക്കും. സമ്മാനർഹർഹമായ ടിക്കറ്റുമായി സമീപത്തെ ലോട്ടറി ഏജൻറിനെയോ, അല്ലെങ്കിൽ ബാങ്കിലോ സമീപിക്കാം. 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ഏജൻറുമാർ തന്നെ മാറ്റി നൽകും. അഞ്ചാം സമ്മാനം 1000, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100.
വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
Karunya Plus KN-528 Kerala Lottery Result: 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് എല്ലാ വ്യാഴാഴ്ചകളിലുമാണ് നടക്കുക.
സമ്മാനാർഹർ 5,000 രൂപയില്‍ താഴെയാണെങ്കിൽ തുക ലഭിക്കാന്‍ അടിച്ച ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലാണ് സമ്മാനതുക എങ്കിൽ അത് ലഭിക്കാന്‍ തൊട്ടടുത്ത ബാങ്കിലോ അല്ലെങ്കിൽ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഓഫിസിലോ സമീപിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.