Karunya Plus Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

വ്യാഴാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2024, 04:02 PM IST
  • കാരുണ്യ പ്ലസ് KN 530 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്.
  • തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
Karunya Plus Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് KN 530 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ വ്യാഴാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​80 ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പർ PM 502904, രണ്ടാം സമ്മാനമായ 10 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ PA 667077. 

സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റുകൾ

PA 502904  PB 502904
PC 502904  PD 502904
PE 502904  PF 502904
PG 502904  PH 502904
PJ 502904  PK 502904  PL 502904

മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ

PA 785665
PB 210283
PC 261562
PD 126444
PE 276375
PF 531211
PG 706395
PH 527374
PJ 847945
PK 878119
PL 156721
PM 877917

നാലാം സമ്മാനത്തിനർ​ഹമായ ടിക്കറ്റുകൾ

0224  0485  0837  1652  2505  3880  3926  4189  4700  4917  5942  6320  7163  7208  7214  7655  8077  8749

അഞ്ചാം സമ്മാനത്തിനർഹമായ ടിക്കറ്റുകൾ

0340  0683  1021  1058  1082  1328  1366  1597  1759  1938  2058  2985  3136  3203  3283  3466  3474  3480  3879  4511  5261  5382  5800  6669  6737  6955  7073  7307  7687  7819  8800  9198  9710  9972

ആറാം സമ്മാനത്തിനർഹമായ ടിക്കറ്റുകൾ

0082  0130  0184  0208  0291  0380  0877  1055  1073  1186  1494  1529  1623  1878  2018  2031  2047  2180  2295  2823  2851  2857  2935  3119  3137  3294  3311  3346  3576  3773  3800  4045  4059  4439  4466  4643  4747  5098  5100  5148  5482  5493  5537  5706  5793  5919  5965  6158  6259  6286  6321  6394  6593  6739  6963  6966  6993  7089  7144  7165  7570  7754  8001  8131  8221  8260  8691  8751  8878  9049  9101  9176  9291  9325  9380  9477  9657  9808  9845  9849

ഏഴാം സമ്മാനത്തിനർഹമായ ടിക്കറ്റുകൾ

0132  0140  0178  0223  0308  0637  0806  0895  0985  1016  1249  1250  1298  1303  1450  1777  1799  1817  1864  1888  1943  2019  2060  2187  2355  2488  2589  2603  2614  2618  2652  2692  2735  2835  2960  3030  3298  3494  3611  3819  3831  3851  4126  4198  4211  4257  4341  4372  4421  4452  4474  4486  4537  4560  4630  4752  4768  4806  4875  4904  4936  4965  4978  5029  5035  5056  5080  5122  5127  5129  5159  5216  5339  5376  5387  5412  5425  5448  5467  5512  5587  5592  5658  5676  5812  5837  5877  5977  6122  6202  6336  6356  6453  6904  6920  6938  7007  7076  7128  7130  7141  7205  7236  7247  7277  7888  7927  8434  8506  8563  8704  8731  8877  8929  9083  9084  9340  9378  9424  9547  9555  9626  9658  9687  9898  9928

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News