Kerala Lottery Result: ഒരു കോടി അടിച്ചത് ആർക്ക്? ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FH 236912 ആണ്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 04:01 PM IST
  • തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
Kerala Lottery Result: ഒരു കോടി അടിച്ചത് ആർക്ക്? ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി- ഫിഫ്റ്റി FF-101 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ബുധനാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​1 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

 കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FH 236912 ആണ്. FH 651245 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

Also Read: School Sports Meet: സ്‌കൂള്‍ കായികമേളയില്‍ വലിയ പരിഷ്‌കാരങ്ങള്‍; നാലു വര്‍ഷത്തില്‍ ഒരിക്കല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

 

ഒന്നാം സമ്മാനം: 1 കോടി രൂപ 
 
ടിക്കറ്റ് നമ്പർ: FH 236912

സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: 
FA 236912  FB 236912
FC 236912  FD 236912
FE 236912  FF 236912
FG 236912  FJ 236912
FK 236912  FL 236912  FM 236912

രണ്ടാം സമ്മാനം - Rs. 10,00,000
 
ടിക്കറ്റ് നമ്പർ: FH 651245
 
മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 1036  1061  1438  1812  2114  2457  2494  4180  4804  4844  4922  5032  5630  7012  7013  7166  7632  7876  8137  8911  9268  9376  9424

നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 0006  2221  4266  4673  4972  5266  5667  6304  6713  7050  7795  8133
 
അഞ്ചാം സമ്മാനം: 1000 രൂപ
 
ടിക്കറ്റ് നമ്പർ: 0132  0149  1234  2145  2537  2828  3042  4603  4871  5140  7001  7051  7560  7707  7977  8073  8155  8412  8723  8938  9124  9372  9543  9546

ആറാം സമ്മാനം:  500

ടിക്കറ്റ് നമ്പർ: 0026  0060  0233  0365  0400  0455  0824  1014  1018  1133  1253  1359  1494  1561  1703  1836  1994  2003  2030  2083  2131  2140  2458  2466  2641  2709  2770  2771  2800  2989  2999  3058  3069  3083  3259  3296  3352  3479  3498  3507  3560  3615  3778  3871  3925  4196  4261  4462  4471  4554  4926  5016  5053  5276  5383  5612  5956  5987  6014  6169  6299  6414  6674  6840  6971  7032  7345  7355  7435  7536  7764  8077  8273  8363  8399  8616  8749  8750  8867  8945  9009  9079  9104  9147  9202  9207  9380  9635  9653  9706  9723  9731  9734  9743  9754  9920
 
ഏഴാം സമ്മാനം: 100

4037  4070  8819  6630  1179  7273  4575  8828  2086  5221  8097  4230  7957  0089  9939  0328  8397  5819  1997  6085  8894  0850  5999  2193  7413  4087  3383  9639  1952  1908  8807  6692  7619  2421  3084  8430  8650  2740  3256  5340  8719  4374  9854  4462  7767  2961  4934  5708  2439  7977  8504  3859  8290  3227  9329  0595  8445  3149  3571  3654  6888  5822  4784  5716  9476  6449  1306  4594  9091  8009  6049  1628  5039  6370  0106  7718  7339  6047  6604  2298  2879  9903  2219  2427  6831  5457  0002  7425  3745  7936  9338  6583  7017  6207  7675  0556  8405  7384  8761  7990  0264  9084  6088  6350  0162  6017  6166  0409  6137  7863  9961  1635  6853  4844  0088  5698  5092  8287  7579  5672  8927  7104  0645  3631  3306

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News