തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി SS-422 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജംഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SN 252192 ആണ്. SK 276817 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.
ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
ടിക്കറ്റ് നമ്പർ: SN 252192
സമാശ്വാസ സമ്മാനം: Rs. 8,000
ടിക്കറ്റ് നമ്പർ: SO 252192 SP 252192
SR 252192 SS 252192
ST 252192 SU 252192
SV 252192 SW 252192
SX 252192 SY 252192 SZ 252192
രണ്ടാം സമ്മാനം - Rs. 10,00,000
ടിക്കറ്റ് നമ്പർ: SW 165612
മൂന്നാം സമ്മാനം: 5000
ടിക്കറ്റ് നമ്പർ: 0583 0696 1544 1714 1952 2350 2442 4061 4601 4983 5418 6194 6227 6647 7942 9055 9100 9741
നാലാം സമ്മാനം: 2,000 രൂപ
ടിക്കറ്റ് നമ്പർ: 0761 2674 4033 8576 8769 8863 9095 9193 9761 9770
അഞ്ചാം സമ്മാനം: 1000 രൂപ
ടിക്കറ്റ് നമ്പർ: 0192 0536 0980 1313 1502 2288 2367 4117 5168 5528 5809 5830 6153 6253 6947 7517 7773 8302 8601 8651
ആറാം സമ്മാനം: 0099 0318 0574 0758 0926 1117 1176 1276 1799 1829 1867 2150 2264 2298 2359 2471 2494 2634 2856 2932 3473 3486 3489 3539 3767 4364 4561 4703 4957 5199 5459 5700 6470 6767 6969 7274 7566 7864 8487 8501 8907 8968 9110 9121 9142 9149 9174 9228 9567 9693 9863 9944
ഏഴാം സമ്മാനം: 0250 0811 0828 1026 1226 1243 1351 1401 1429 1474 2205 2319 2621 2709 2913 3157 3718 3968 4050 4064 4394 4446 4875 4881 4886 4914 5067 5238 5815 5930 6244 6271 6329 6424 6447 6758 6936 7325 7919 8709 9002 9274 9547 9623 9740
എട്ടാം സമ്മാനം: 8594 5348 1477 1810 8817 4650 7315 0015 1828 5324 9378 5859 5194 1004 3940 3531 3762 6049 6491 1822 0668 7455 8505 6987 4378 5302 8247 8207 3387 5981 7008 4679 8996 1246 5378 9710 6357 4214 0373 7215 2865 1039 0592 0003 4667 7615 1868 8261 2092 8874
നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy