കർണാടകയിലെ ശിവമോഗയിൽ ബജ്റംഗദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയില്‍ നേരിയ ശമനം. എന്നാല്‍, ബുധനാഴ്ച വൈകീട്ട് ആറുവരെ പ്രദേശത്ത് കർഫ്യൂ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കർണാടകയിലെ ശിവമോഗയിൽ ബജ്റംഗദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഞായറാഴ്ച രാത്രിയാണ് ബജ്റംഗദള്‍ പ്രവര്ത്തകന് ഹര്‍ഷ കുത്തേറ്റു മരിച്ചത്.
കർണാടകയിലെ ഹിജാബ് വിഷയത്തിൽ വിവാദം തുടരുന്നതിനിടെ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് ചുട്ട മറുപടി നല്കി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി.
കർണാടകയിലെ ഹിജാബ് വിവാദം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ, “ഭയാനകമായ” സാഹചര്യമെന്ന് വിമർശിച്ച് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. ചൊവ്വാഴ്ച ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.