കർണാടകയിൽ വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെ ഫലമാണ് ഹര്‍ഷയുടെ കൊലപാതകമെന്ന് BJP യുവജന വിഭാഗം തലവൻ തേജസ്വി സൂര്യ. ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
കർണാടകയിലെ ശിവമോഗയിൽ ബജ്റംഗദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയില്‍ നേരിയ ശമനം. എന്നാല്‍, ബുധനാഴ്ച വൈകീട്ട് ആറുവരെ പ്രദേശത്ത് കർഫ്യൂ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കർണാടകയിലെ ശിവമോഗയിൽ ബജ്റംഗദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഞായറാഴ്ച രാത്രിയാണ് ബജ്റംഗദള്‍ പ്രവര്ത്തകന് ഹര്‍ഷ കുത്തേറ്റു മരിച്ചത്.
ചട്ടങ്ങൾ ലംഘിച്ചതിന് കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ വാക്കാൽ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഓരോ വ്യക്തിക്കും അവർക്ക് ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്, കര്‍ണാടകയില്‍ ശക്തമാവുന്ന ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.