ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ (26) എന്നിവർ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. തുടർച്ചയായ രണ്ടാം തവണ ഇന്ത്യ കിരീടം നിലനിർത്തിയിരിക്കുകയാണ്.
IND vs SA 3rd T20 Match Highlights: മൂന്നാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ ഇന്ത്യ 11 റൺസിന് വിജയിച്ചു.
India vs South Africa Cape Town Test : ഓപ്പണർ എയ്ഡെൻ മാർക്രത്തിന്റെ സെഞ്ചുറിയുടെ മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്സിൽ ലീഡ് എങ്കിലും നേടാൻ സാധിച്ചത്.
IND vs SA 3rd ODI Highlights: പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയെ 78 റൺസിന് പരാജയപ്പെടുത്തി. ഇതോടെ കെഎൽ രാഹുലിന്റെ നേതൃത്വത്തിൽ 3 മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് ഇന്ത്യയ്ക്ക് സ്വന്തം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.