7th pay commission: 2023 ജൂലൈയിലെ എഐസിപിഐ സൂചികയുടെ ഡാറ്റ പുറത്തുവന്നിട്ടുണ്ട്. അതിൽ നിന്നും ഇത്തവണയും സർക്കാർ ജീവനക്കാരുടെ ശമ്പളം 4 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Fire Accident In Pune: അപ്പാർട്ട്മെന്റ് സമുച്ചയത്തിന് താഴെയായി ഇലക്ട്രിക് ഹാർഡ് വെയർ ഷോപ്പ് നടത്തുകയായിരുന്നു. ഇവർ ഇതിനോടു ചേർന്നുള്ള മുറിയിലാണ് താമസിച്ചിരുന്നതും.
Crime News: കോളേജില്‍ പോലീസ് നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്താകുന്നത്.
Jadavpur University Student Death: നാദിയ ജില്ലയിലെ ബാഗുല സ്വദേശിയായ സ്വപ്നദിപ് ബുധനാഴ്ച രാത്രിയാണ് മെയിൻ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാൽക്കണയിൽ നിന്നും താഴേക്ക് വീണത്.
Kargil War History: രാജ്യത്തിന്റെ സ്മരണയിൽ എക്കാലവും പതിഞ്ഞിരിക്കുന്നു കാർഗിൽ യുദ്ധം. ഓപ്പറേഷൻ വിജയ്ക്ക് നേതൃത്വം നൽകിയ ധീരജവാന്മാരുടെ ധീരതയെയും വീര്യത്തെയും ഈ ദിനം അനുസ്മരിക്കുന്നു. ഇന്ത്യൻ സായുധ സേന വിജയിച്ച ദിനം.
Manipur Violence: യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഈ കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് റിപ്പോർട്ട്.
Crime News: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാൺപൂരിൽ യുവതി വാട്ടർ ടാങ്കിന്റെ മുകളിൽ കയറി പ്രതിഷേധിച്ചു. ശേഷം ഇതേ കേസിൽ യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു.
Murder In Delhi: സംഭവം നടന്ന ദിവസം ബജ്രംഗി ജോലികഴിഞ്ഞെത്തിയപ്പോള്‍ തീന് മേശയില്‍ ഭക്ഷണമില്ലായിരുന്നു ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപതകത്തിൽ അവസാനിക്കുകയായിരുന്നു.
Woman abuses crew in Vistara flight: എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ടത് ക്രൂ അംഗങ്ങൾ എതിർത്തതിനെ തുടർന്ന് മദ്യപിച്ചെത്തിയ ഇറ്റാലിയൻ യാത്രക്കാരിയായ പൗള പെറൂച്ചിയോ (Paola Perruccio) ഒരു ക്യാബിൻ ക്രൂ അംഗത്തെ അടിക്കുകയും മറ്റൊരാളെ തുപ്പുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.