Crime News: മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ അന്വേഷണത്തിന് പോലീസ് അഞ്ചു ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
7th pay commission Latest Updates: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് മോദി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ഫിറ്റ്മെന്റ് ഘടകവും വർദ്ധിച്ചേക്കാമെന്നും സൂചനയുണ്ട്.
Parliament Security Breach: സന്ദര്‍ശക പാസ് അനുവദിച്ചതില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് സിംഹ പറയുന്നത്. എല്ലാ പാര്‍ലമെന്റ് അംഗങ്ങളും പാസ് അനുവദിക്കുന്നതിന് സമാനമായാണ് താനും പാസ് നല്‍കിയതെന്നും.
ഉത്തര്‍പ്രദേശില്‍ മൂന്ന് പേര് ചേര്‍ന്ന് മുസ്ലീം യുവാവിനെ വടികൊണ്ട് അടിച്ചു കൊന്നു. 28 കാരന് ഓടിച്ച ബൈക്ക് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.
Winter Session: ഡിസംബർ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒരു ദിവസം നേരത്തെ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Crime News: വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് 23 കാരന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി. ഇവരുടെ ഭർത്താവ് ഗർഫിൽ ഡ്രൈവറാണ്.
Murder: അമ്മയുമായി വഴക്കുണ്ടാക്കിയ ഗണേഷ് ഇളയ കുട്ടിയെയുമെടുത്ത് വീടുവിട്ടിറങ്ങുകയും ശേഷം കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്നുമാണ് പോലീസ് പറയുന്നത്.
Sikkim flood missingമേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 22 സൈനികർ ഉൾപ്പെടെ 98 പേരെ കാണാതായി. ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി ചീഫ് സെക്രട്ടറി വിബി പഥക് പറഞ്ഞു.
PM Modi In Varanasi: ശേഷം 3:15 ഓടെ രുദ്രാക്ഷ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആന്റ് കൺവെൻഷൻ സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും. സന്ദർശന വേളയിൽ അടൽ അവാസിയ വിദ്യാലയങ്ങളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
Crime News: ഇവർ താമസിക്കുന്നതിന്റെ അടുത്തു തന്നെയാണ് രൻജീതിന്റെ കുടുംബവും താമസിച്ചിരുന്നത്. കുറച്ചു നാളുകളായി ദമ്പതികൾ തമ്മിൽ ഇപ്പോഴും പ്രശ്നങ്ങളായിരുന്നു.
Crime News: സെന്തില്‍കുമാറിന്റെ അരിക്കടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന വെങ്കിടേശന് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.