Foods For Blood Flow: ശരീരത്തിലുടനീളം ഊർജ്ജ ഉൽപാദനത്തിന് ആവശ്യമായ ഓക്സിജൻ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് രക്തചംക്രമണം പ്രധാനമാണ്. കോശങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അവശ്യ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു.
Mediterranean diet benefits: സസ്യാധിഷ്ഠിത ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പരിപ്പ്, ഒലിവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾക്ക് ഊന്നൽ നൽകുന്ന ഒരു ഭക്ഷണരീതിയാണ് മെഡിറ്ററേനിയൻ ഡയറ്റ്
പല രോഗങ്ങളും വരാനുള്ള സാധ്യത, രക്ത സമ്മർദ്ദം, വാതം എന്നിവ കുറയ്ക്കാനും ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും മാതളത്തിന് കഴിയും. മാതളത്തിന് ആന്റിഓക്സിഡന്റ് കഴിവുകളുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.