സംസ്ഥാനത്ത് സ്വർണവില കുറയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് വിപണി ആരംഭിച്ചപ്പോള്‍ തന്നെ പവന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് സ്വർണവിലയില്‍ വന്‍ ഇടിവ്. ഇന്ന് സ്വര്‍ണവിലയില്‍ രണ്ടു തവണയാണ് കുറവ് രേഖപ്പെടുത്തിയത്. സ്വര്‍ണവില രാവിലെ കുറവ് രേഖപ്പെടുത്തിയത് കൂടാതെ, ഉച്ചതിരിഞ്ഞ് വീണ്ടും കുറയുകയായിരുന്നു.
ആദായനികുതി വകുപ്പ് , ഇഡി, സിബിഐ തുടങ്ങിയ രാജ്യത്തെ വൻകിട അന്വേഷണ ഏജൻസികൾ മുമ്പ് പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി രാജ്യത്തെ വമ്പന്മാരുടെ വീടുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തതായുള്ള വാര്‍ത്തകള്‍ അനുദിനം പുറത്ത് വരുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ വസതിയില്‍നിന്നും അടുത്തിടെ ആദായനികുതി വകുപ്പ് കണ്ടെടുത്ത സ്വര്‍ണവും പണവും സാധാരണക്കാരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 200 രൂപ വർദ്ധിച്ച് 37,880 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,735 രൂപയായി.
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില കുറയുകയാണ്. ചൊവ്വാഴ്ച്ച സ്വര്‍ണ വിപണിയില്‍ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന് 80 രൂപയുടെ കുറവുണ്ടായി.
ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിപണി ഉണര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില കുതിയ്ക്കുകയാണ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 37,120 രൂപയായി.
രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ വര്‍ദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 37,040 രൂപയായി.
തിളക്കമാര്‍ജ്ജിച്ച് വീണ്ടും മഞ്ഞ ലോഹം, രണ്ടു ദിവസത്തെ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില കുതിയ്ക്കുന്നു. ഇന്ന് സ്വര്‍ണവിപണിയില്‍ 160 രൂപയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.