Gold Smuggling: ഇവർ ചിലരുടെ സഹായത്തോടെ ആഭ്യന്തര യാത്രക്കാരായെത്തി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതാണെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനമെങ്കിലും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
എം.ശിവശങ്കർ ആറാം പ്രതി. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. ഇവരെ പ്രതി ചേർത്താണ് കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ദുബായിൽ നിന്ന് എത്തിയ വയനാട് സ്വദേശി അസ്കറലി എന്ന യാത്രക്കാരൻ കൊണ്ടുവന്ന മിശ്രിതം പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ സാജിദ് റഹ്മാനെ പിടികൂടുകയായിരുന്നു.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 41 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ‘ലെഹങ്ക’ ബട്ടണുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍.
Thrikkakkara Gold Smuggling: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിൻ അറസ്റ്റിൽ.
ഒരു തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തയാളാണ് പിണറായി വിജയന്. ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ കിട്ടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.