Avoid these foods in breast feeding time: അമ്മമാർ ധാരാളമായി കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുമ്പോൾ കുട്ടികളിൽ ഉറക്കകുറവിനും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു.
പൊടിയും മലിനീകരണവും ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. പലർക്കും എണ്ണമയമുള്ള ചർമ്മവും മുഖക്കുരു പോലുള്ള പ്രശ്നങ്ങളും ഉണ്ട്. ഇത്തരം ചർമ്മമുള്ളവർക്ക് ചർമ്മ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും.
Super Foods Prevent Cancer: ഹൃദ്രോഗം, പ്രമേഹം, ഒരുപക്ഷേ അർബുദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളെ തടയുന്നതിനുള്ള നിർണായക ഘടകങ്ങളാണ് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണക്രമം.
വൃക്കകളുടെ ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. വൃക്കയ്ക്കുണ്ടാകുന്ന തകരാറുകൾ തടയാനും അത് ചികിത്സിക്കുന്നതിലുമെല്ലാം ഭക്ഷണ രീതി പങ്കുവഹിക്കുന്നു.
പകൽ സമയത്ത് നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും രാത്രിയിലും കഴിക്കാമോ? ഈ ചോദ്യം പലരുടെയും മനസിലുണ്ടാകും. അങ്ങനെ കഴിക്കുന്നവരുമുണ്ട്. എങ്കിൽ കേട്ടോളൂ, പകൽ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും രാത്രിയിൽ കഴിക്കാൻ പാടില്ല. അത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്തൊക്കെ ഭക്ഷണമാണ് രാത്രിയിൽ കഴിക്കാൻ പാടില്ലാത്തതെന്ന് നോക്കാം.
Negative Calorie Foods: നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ ശരീരം ഭക്ഷണ സാധനങ്ങൾ ദഹിപ്പിക്കുന്നതിന് സംഭരിച്ച കലോറികൾ ഉപയോഗിക്കേണ്ടതുണ്ട്. അതിനാൽ, അവ ഭക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയും.
ഇന്ത്യൻ വീടുകളിൽ കൂടുതലായി ഉപയോഗിക്കുന്നതും പലർക്കും ഇഷ്ടപ്പെട്ടതുമായ പാൽ ഉത്പന്നങ്ങളിൽ ഒന്നാണ് തൈര്. തൈരിലെ ബാക്ടീരിയ ദഹനത്തിന് സഹായിക്കുന്നു. തൈരിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
Liver Health: കരളിൽ വിഷാംശം നിറഞ്ഞാൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. മദ്യപാനം മുതൽ മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല വിധത്തിൽ കരളിനെ ബാധിക്കുന്ന കാര്യങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.