ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കുതിച്ചുകയറ്റം ഉണ്ടായപ്പോഴും, കേന്ദ്രം നികുതി കുറച്ചപ്പോഴും മിക്ക സംസ്ഥാനങ്ങളും വിൽപ്പന നികുതി കുറച്ചു. എന്നാൽ കേരളം വിൽപ്പന നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.
രണ്ട് പുതിയ ഐടി പാർക്കുകളും ഐടി ഇടനാഴിയും വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഐടി പാർക്കുകളുടെ വികസനവും ഐടി കയറ്റുമതി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും തൊഴിൽ മേഖലയ്ക്ക് ഊർജ്ജമാകും.
ജൂണ്‍ മാസത്തെ പെന്ഷന് നല്കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി രൂപയും ധനവകുപ്പ് അനുവദിച്ചതായി മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു
വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 817 കോടി രൂപയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി.
മലബാർ ലിറ്റററി ടൂറിസം നടപ്പാക്കും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരിലൂടെ പ്രശസ്തമായ സ്ഥലങ്ങൾ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുക. അന്തരിച്ച മുൻ മന്ത്രിമാരായ ആർ ബാലകൃഷ്ണപിള്ളയ്ക്കും കെആർ ഗൗരിയമ്മയ്ക്കും സ്മാരകം നിർമിക്കും
Small Savings Schems : സർക്കാർ PPF, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതി മാർച്ച് 31 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഈ തീരുമാനം പിൻവലിച്ചിട്ടുണ്ട്. ഈ തീരുമാനത്തെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.