DA and DR for staff and pensioners: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇതാ ഒരു സന്തോഷ വാർത്ത. ഇവർക്ക് ക്ഷാമ ബത്തയുടെ ഒരു ഗഡു അനുവദിച്ചിരിക്കുകയാണ്
Inflation Rate: സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുള്ള പ്രസംഗത്തിലും പ്രധാനമന്ത്രി വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുപ്രധാന നടപടികള്‍ സ്വീകരിയ്ക്കും എന്നതിന്റെ സൂചനയും പ്രധാനമന്ത്രി നല്‍കിയിരുന്നു.
2 രൂപയാണ് പെട്രോളിനും ഡീസലിനും അടക്കം ഏർപ്പെടുത്തിയിരിക്കുന്ന സെസ്. അതായത് നിലവിൽ ഒരു ലിറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ അധികമായി 2 രൂപ കൂടി കൊടുക്കേണ്ടി വരും
സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചോദ്യത്തിന് കേരളം കടക്കെണിയിലല്ലെന്ന് ധനമന്ത്രിയുടെ മറുപടി. പണപ്പെരുപ്പം വർധിക്കുന്നതിനനുസരിച്ചാണ് കടമെടുക്കുന്നത്. ധനവകുപ്പിന് പാളിച്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ തരേണ്ട ഡിവിസിബിൾ പൂൾ പകുതിയായി കുറച്ചതായും കെ.എൻ.ബാലഗോപാൽ.
നിങ്ങൾ SBI, HDFC, ICICI ബാങ്ക് എന്നിവയുടെ ഉപഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. കാരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് നിര്‍ണ്ണായക പ്രസ്താവന നടത്തിയിരിക്കുകയാണ്.
അടുത്തിടെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം ചില നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. അതനുസരിച്ച് പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ നിലവില്‍ വരും.
Boris Johnson: യുകെ ക്യാബിനറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലേയെ പുതിയ ആരോഗ്യ സെക്രട്ടറിയായും യുകെ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവിയെ പുതിയ ധനമന്ത്രിയായും നിയമിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരിക്കുകയാണ്. അതനുസരിച്ച് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റമുണ്ടാകും. പുതിയ നിരക്കുകൾ ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വരും.
സംസ്ഥാനത്തെ, സര്‍ക്കാരിൻറെ സാമ്പത്തിക വിനിമയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ട്രഷറികളെ അത്യാധുനിക സംവിധാനങ്ങളോടെ സര്‍ക്കാര്‍ ആധുനികവത്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.