പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ 'ഷോമാൻ' ഫാസിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. സംഗീത ഗന്ധർവ്വൻ എ ആർ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം
സിനിമ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ട്വിറ്ററിലൂടെയാണ് ഫഹദ് അല്ലു അർജുന്റെ വില്ലനായി പുഷ്പയിലെത്തുന്ന വിവരം പുറത്ത് വിട്ടത്. മോളിവുഡ് പവർഹൗസ് എന്ന് വിശേഷണത്തിലൂടെയാണ് മൈത്രി മൂവി മേക്കേഴ്സ് ഫഹദിന് തെലുങ്കിലേക്ക് ട്വിറ്ററിലൂടെ ക്ഷണം നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.