Drone Spotted: തിങ്കളാഴ്ച പുലര്‍ച്ചെ 5:30 ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥരാണ് വിവരം പോലീസിനെ അറിയിച്ചത്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് കളിക്കാനായി വാങ്ങി നൽകിയ ഡ്രോൺ തകരാറിലായതിന്റെ നിരാശയിൽ നിന്നാണ് സ്വന്തമായി ഒരു ഡ്രോൺ എന്ന ആശയം ഇൻസാഫിന്റെ മനസ്സിൽ കടന്നുകൂടിയത്. പിന്നീട് സ്കൂളിലെ അധ്യാപകരുടെയും പിതാവിന്റെയും പ്രേരണയിൽ പലതവണ അതുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു.
റബർ ബുള്ളറ്റുകൾ പ്രയോഗിച്ച് താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ തകർക്കാൻ സുരക്ഷാസേനയ്ക്ക് നിർദ്ദേശം. റബർ ബുള്ളറ്റ് കൊണ്ട് 60 മുതൽ 100 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ഡ്രോണുകളെ വീഴ്ത്താനാവും.
ഡ്രോണുകള്‍ ഇനി വെറുതെ പറത്താൻ കഴിയില്ല. ഇനി ഡ്രോൺ പറത്തുന്നതിന് മുൻപ് ഈ ചട്ടങ്ങൾ അറിഞ്ഞിരിക്കണം. കേന്ദ്ര വ്യോമയാന മന്ത്രാലയം ഡ്രോൺ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യമെന്ന് റിപ്പോർട്ട്. ബിഎസ്എഫ് ഡ്രോണിന് നേരെ വെടിവയ്ക്കുകയും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്.
Kerala Police Drone Forensic Lab ഗവേഷണ കേന്ദ്രത്തിന്റേയും ഉദ്ഘാടനം ഇന്നലെ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) നിര്‍വ്വഹിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ പ്രദർശനത്തിനായിട്ടുള്ള ചെറുവിമാനങ്ങൾ പറത്തിവിടുന്ന പരിപാടിയുണ്ടായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.