Kerala police officers: ഗുണ്ടാനേതവ് ഓം പ്രകാശിനൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥരും പാർട്ടിയിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. രണ്ട് സിഐമാർ തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുണ്ട്.
Pathanamthitta nursing student death: മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. ആത്മഹത്യക്കുള്ള കാരണമാകും വിധം മാനസിക പീഡനമുണ്ടായെന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Goon Attack In Nedumangad: പാര്‍ട്ടി നടത്തരുതെന്ന് നേരത്തെ അനീഷിന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അതിനു പുല്ലുവില കൊടുത്താണ് ഇവർ പാര്‍ട്ടി നടത്തിയത്
Ammu Sajeevan Death Case Updates: പത്തനാപുരം സ്വദേശി അലീന ദിലീപ്, കോട്ടയം സ്വദേശികളായ എ.ടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അമ്മുവിൻ്റെ മരണത്തിൽ അറസ്റ്റിലായിരിക്കുന്നത്.
Nursing Student Death Case: നവംബർ 15ന് ആണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ് സജീവ് (23) മരിച്ചത്. വൈകിട്ട് കോളേജിൽ നിന്ന് തിരികെയെത്തിയ അമ്മുവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.