ദിവസം മുഴുവൻ നിങ്ങളുടെ ഊർജ്ജം മികച്ചതായിരിക്കുന്നതിൽ നിങ്ങളുടെ പ്രഭാതശീലങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രമേഹമുള്ളവർ രാവിലെ കൃത്യമായി ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.
Mango and Diabetes : പ്രമേഹ രോഗികളുള്ള ഉള്ളിൽ ഒരു സംശയമാണ് നല്ല മധുരുമുള്ള മാമ്പഴം കഴിക്കുന്നത് കൊണ്ടു കുഴപ്പമുണ്ടോ എന്ന്. എന്നാൽ വിദഗ്ധർ കഴിക്കാമെന്നാണ് അഭിപ്രായപ്പെടുന്നത്. പക്ഷെ കഴിക്കുന്നതിന് ഒരു അളവുണ്ട്
യോഗയിലൂടെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സമ്മർദ്ദം പ്രമേഹം ഉണ്ടാകുന്നിനുള്ള ഒരു പ്രധാനകാരണമായി കണക്കാക്കുന്നു. യോഗയിലൂടെ സമ്മർദ്ദം കുറയ്ക്കാം.
Side Effects Of Pear: സബർജില്ലിയുടെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പലർക്കും ഇതറിയില്ല ഇത് എപ്പോൾ എത്ര അളവിൽ കഴിക്കണം എന്നത്. മാത്രമല്ല ചില രോഗമുള്ളവർ ഇത് കഴിക്കുന്നത് നല്ലതല്ല.
Beetroot Side Effects: ബീറ്റ്റൂട്ട് കഴിക്കുന്നത് ചിലരുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇത്തരകകരുടെ രോഗങ്ങളെ വർദ്ധിപ്പിക്കും. ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
Nuts For Diabetics: നട്സ് കഴിക്കുമ്പോൾ വേഗത്തിൽ വിശപ്പ് കുറഞ്ഞതായി തോന്നുന്നു. ഇക്കാരണത്താൽ, കഴിക്കുന്ന പ്രധാന ഭക്ഷണത്തിന്റെ അളവ് കുറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.
Diabetes Prevention Tips: പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൃക്കസംബന്ധമായ തകരാറുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളുകളെ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
Diabetes Control Tips: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന് വളരെ അപകടകരമാണ്. പ്രമേഹം നിയന്ത്രിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്.
ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമേഹരോഗികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഗണ്യമായി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രമേഹബാധിതരുടെ എണ്ണം വർധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.
Winter Superfoods: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും കാബേജിന് കഴിയും. ബ്രോക്കോളി, കോളിഫ്ലവർ, കെയിൽ എന്നിവ ഉൾപ്പെടുന്ന ക്രൂസിഫെറെ കുടുംബത്തിൽ ഉൾപ്പെട്ടതാണ് കാബേജ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.