ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുകയാണ്. കുട്ടികൾ, ഗർഭിണികൾ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവരിൽ ഡെങ്കിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹമുള്ളവർക്ക് ഡെങ്കിപ്പനി ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഡെങ്കിപ്പനി ശരീരത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു, അത് ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി ഉയർത്തും.
Dengue Fever: ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന ഉത്തരാഖണ്ഡിൽ ഡെങ്കിപ്പനി കേസുകൾ ഇതുവരെ 500 കടന്നു. കൊൽക്കത്തയിലും മുംബൈയിലും ഡെങ്കിപ്പനി ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Dengue Cases Rising In India: കെട്ടിക്കിടക്കുന്ന വെള്ളവും കൊതുകുകൾ പെരുകാനുള്ള സാധ്യതയും രോഗവാഹകർ വഹിക്കുന്ന അസുഖങ്ങൾ പെരുകാനുള്ള സാധ്യതയും മഴക്കാലത്ത് വർധിക്കുന്നു.
Monsoon Health Problems: മഴക്കാലത്ത് രോഗാണുക്കളുടെ വ്യാപനത്തിനും അണുബാധയുടെ വ്യാപനത്തിനും അനുകൂലമായ സാഹചര്യങ്ങൾ ഉള്ളതിനാൽ, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഉയർന്ന ബോധവൽക്കരണവും സജീവമായ നടപടികളും ആവശ്യമായി വരും.
Dengue cases in Delhi: ജൂൺ മാസത്തിൽ 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം ഇതുവരെ 140ൽ അധികം ഡെങ്കിപ്പനി കേസുകൾ രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.