Patna AIIMS ലാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. സ്വമേധയ വാക്സിൻ പരീക്ഷണത്തിനായി മുന്നോട്ട് വന്ന 15 കുട്ടികളാണ് പരീക്ഷണം സംഘടിപ്പിക്കുന്നത്. അതിൽ മൂന്ന് പേരിൽ ആദ്യ ഡോസ് വാക്സിൻ നൽകും.
നിയമപരമായ പരിരക്ഷ എന്ന് ഉദ്ദേശിക്കുന്നത് വാക്സിനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമപരമായി പ്രശ്നങ്ങളുണ്ടായാൽ അതിനുള്ള പരിരക്ഷ സർക്കാർ വാക്സിൻ നിർമാതാക്കൾക്ക് നൽകും.
45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്സിന് നല്‍കാനാണ് സർക്കാരിന്റെ തീരുമാനം.
Covid Vaccination സംബന്ധിച്ച് അടുത്തിടെ പരന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി കേന്ദ്രം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി എല്ലാവര്ക്കും രണ്ട് ഡോസ് വാക്സിന് തന്നെ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
COVID Vaccine സ്വീകിരിച്ചവർ സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറയിച്ചു. രണ്ട് ഡോസും സ്വീകരിച്ചു എന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കേറ്റ് അറ്റസ്റ്റ് ചെയ്ത് കൈയ്യിൽ കരുതണം.
P Rajeev രാവിലെ നിയമസഭയിലേക്ക് പോകുന്നതിന് മുമ്പ് നടത്തിയ ആന്റിജൻ പരിശോധനയിലാണ് (Antigen Test) മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് (Thiruvananthapuram Medical College) മാറ്റി.
തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ഡെൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചിരിക്കുന്നത്.
രാജ്യത്തെ കോവിഡ് വാക്സിനേഷന് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി Johnson and Johnson നിര്‍മ്മിച്ച കോവിഡ് വാക്സിനും ബിട്ടനില്‍ അനുമതി. രാജ്യം അംഗീകാരം നല്കുന്ന നാലാമത്തെ കോവിഡ് വാക്സിനാണ് ഇത്.
COVID Vaccine സ്വീകരിച്ചതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്നുള്ള വാർത്ത വ്യാജമാണെന്ന് ഇന്ന് മുഖ്യമമന്ത്രി വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.
ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായ കോവിഡ് വാക്സിന് രണ്ടാമത്തെ ഡോസില്‍ സ്വീകരിച്ചാലും ആശങ്കപ്പെടേണ്ട എന്ന് കേന്ദ്രം, കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.