WHO യുടെ അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ രണ്ടു ഡോസുകൾ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതി GCC രാജ്യങ്ങൾ നൽകുന്നില്ല. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്നു
പുതിയ നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്. 69 ലക്ഷം ഡോസ് വാക്സിൻ 24 മണിക്കൂറിനിടെ വിതരണം ചെയ്തു. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്.
Covid മൂന്നാം തരംഗം (Covid Third wave) ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പ് പുറത്തുവന്നിരിയ്ക്കുകയാണ്. ഇതോടെ .വാക്സിനേഷന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് സംസ്ഥാനങ്ങള്‍...
കേന്ദ്ര സർക്കാരിന്റെ കോവിഡ് വർക്കിങ് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ ആയ എൻകെ അറോറ വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണെന്നും ഒക്ടോബറോടെ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൊവിഷീൽഡ് വാക്സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്നും രണ്ട് ഡോസ് എടുക്കുന്നതോടെ ഫലപ്രാപ്തി 65 ശതമാനം ആകുമെന്നും കണ്ടെത്തിയെന്ന് അറോറ വ്യക്തമാക്കുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.