കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രിംകോടതി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. കേന്ദ്രം വാക്സിന് വിലയിലും ലഭ്യതയിലും പുനഃപരിശോധന നടത്തി മെയ് പത്തിന് മുന്‍പ് നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
വളരെ നേരമായി ട്രക്ക് പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായും ഡ്രൈവറെയും സഹായിയെയും കാണാനില്ലെന്നും പ്രദേശവാസികള്‍ പൊലീസിനെ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്കിനുള്ളില്‍ വാക്സിന് കണ്ടെത്തിയത്
ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക, ബംഗാൾ, കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മൂന്നാം ഘട്ട വാക്സിനേഷന് മുന്നോടിയായി വാക്സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്ത് വന്നിരുന്നു.
സ്വകാര്യ സ്ഥാപനങ്ങൾക്ക് 12,000 രൂപയ്ക്ക് തന്നെ വിൽക്കുന്നത്. കഴിഞ്ഞ ദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവിഷീൽഡിന്റെ വിലയിൽ 30 ശതമാനം കുറച്ചതിന്റെ പിന്നാലെയാണ് ഭാരത് ബയോടെക്കും വില കുറയ്ക്കാൻ തയ്യറായത്.
18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്സിന് ലഭ്യമാകും. ഇതിന്റെ ഓൺലൈൻ രജിസ്ട്രേഷനാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. കോവിൻ ആപ്പ് അല്ലെങ്കിൽ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷന്.
കഴിഞ്ഞ ആഴ്ച യുഎസിൽ ജോൺസൺ ആൻഡ് ജോൺസിന്റെ വാക്സിൻ എടുത്ത ചിലരിൽ രക്തം കട്ടപിടിക്കുന്ന പ്രതിഭാസം കണ്ടെത്തിയതിനെ തുടർന്ന് വിതരണം നിർത്തിവെച്ചിരുന്നു. ഇതെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങളും വാക്സിൻ വിതരണം നിർത്തിവെക്കാൻ തീരുമാനമെടുത്തത്.
Covid വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പലതരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്, ഇത്തരം സന്ദേശങ്ങളില്‍ വാസ്തവ വിരുദ്ധമായതും ഏറെയുണ്ട് എന്നതാണ് വസ്തുത.
കോവിഡിൻറെ അതിവ്യാപനം നടക്കുന്ന യുഎസ്, കാനഡ, ഫ്രാന്‍സ്, ചിലെ, ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് ഗൂഗിള്‍ മാപ്പ് വഴി കോവിഡ് വാക്സിന് കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാനുള്ള സേവനം ലഭ്യമാക്കുക
ഇന്ന് രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.