കൊവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന കണ്ടെത്തൽ അടുത്തിടെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ കൊവാക്സിനും പാർശ്വഫലമുണ്ടാകുമെന്ന് പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
Covid Vaccination: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
Teenagers Vaccination: 2022 ൽ 15-18 വയസുകാർക്ക് വാക്സിനും മുതിർന്നവർക്കുള്ള കരുതൽ ഡോസും സർക്കാർ സംവിധാനത്തിലൂടെ സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
CDC യുടെ യാത്രാ മാർഗ്ഗനിർദ്ദേശം പ്രകാരം FDA അംഗീകൃത അല്ലെങ്കിൽ അംഗീകൃതവും WHO എമർജൻസി യൂസ് ലിസ്റ്റിങിലുള്ള വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുക.
ഇന്ത്യയിൽ തദ്ദേശമായി വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഒമാൻ സർക്കാർ അംഗീകാരം നൽകി കോവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.