ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തുന്ന ഡെലിഗേറ്റുകൾക്കായി നിരവധി സൗകര്യങ്ങളാണ് ചലച്ചിത്ര അക്കാദമി ഒരുക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യം മുൻ നിർത്തിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഡെലിഗേറ്റുകൾ പാലിക്കേണ്ടതുണ്ട്.
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
സിനിമാ ഹാളുകളും സ്പോർട്സ് കോംപ്ലക്സുകളും അടച്ചുപൂട്ടുന്നതുൾപ്പെടെ നിലവിലുള്ള നിയന്ത്രണങ്ങൾ എട്ട് ജില്ലകളിലേക്ക് കൂടി നീട്ടുകയും ചെയ്തു. ജനുവരി 19 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് ഇതര ചികിത്സകൾ അടിയന്തര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ആക്കി മാറ്റാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു
ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുകയും കൂടാതെ, ജനതിക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം പലയിടത്തും സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.