Covid in Pregnancy: മിയാമി സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകർന്നേക്കാമെന്നത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
COVID Cases in India: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനങ്ങൾ കോവിഡ് അവലോകന യോഗം ചേർന്നിരുന്നു. പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്.
Covid cases in India: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് സംസ്ഥാനങ്ങളിൽ അവലോകന യോഗം ചേരുന്നത്.
Covid latest news: രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രം 600 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.
416 Covid Cases in Delhi: ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
Corona Virus Returns: കൊറോണയും H3N2 വൈറസും ഒരുമിച്ച് വരുന്നത് വളരെ മാരകമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് H3N2 ഇൻഫ്ലുവൻസ കേസുകൾ വളരെ വേഗത്തിൽ വർദ്ധിച്ചു.
Covid Vaccine: നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
Covid 19 Alert : 2023 ജനുവരി 1 മുതലാണ് ഈ നിബന്ധന നിലവിൽ വരുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ യാത്രയ്ക്ക് മുമ്പ് അപ്ലോഡ് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.