വീഡിയോ കോൺഫ്രൻസ് വഴിയായിരുന്ന പ്രധാനമന്ത്രി രാജ്യത്തെ കോവിഡ് വാകിസ്നേഷൻ ഉദ്ഘാടനം ചെയ്തത്. കോവിഡിൽ ജീവൻ ബലി കഴിപ്പിച്ച ആരോഗ്യ പ്രവർത്തകരെയും മറ്റ് മുന്നണി പോരാളികളെയും ഓർത്ത് പ്രധാനമന്ത്രി വിതുമ്പി
രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾ ഉൾപ്പെടെ മൂന്ന് കോടി പേർക്ക് വാക്സിൻ നൽകും
കൊറോണ വൈറസ് (Corona Virus) രാജ്യത്ത് വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകി.
ഇന്ന് രാവിലെ 11 ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) പത്രസമ്മേളനം നടത്തി കോവിഷീൽഡിന്റെയും കോവാക്സിന്റെയും അടിയന്തര ഉപയോഗത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.