RLV RAghunath: കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Allappuzha road accident: സ്വകാര്യ ആശുപത്രി ജീവനക്കാരനായ പി.വി.സുനി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിനിടെ മൃതദേഹത്തിൽ മുറിവുകൾ കണ്ട് ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചിരുന്നു
Alappuzha Cherthala Murder Case സ്ഥിരീകരിച്ച് പൊലീസ്. കേസിൽ പ്രതിയായ സഹോദരി ഭർത്താവ് രതീഷ് ഹരികൃഷ്ണയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റം സമ്മതിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.