Chandra Grahan 2023 Rashifal: ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്നാണ്. ശരദ് പൂർണിമയിൽ വരുന്ന ഈ ചന്ദ്രഗ്രഹണം ചില രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർത്തും. ഇവർക്ക് ഈ സമയം കരിയറിൽ പുരോഗമനമുണ്ടാകും. സമ്പത്തും സന്തോഷവും ഭാഗ്യവും ലഭിക്കും.
Lunar Eclipse Effect on Zodiacs: ജ്യോതിഷം അനുസരിച്ച്, ഒക്ടോബർ 28 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണം ചില രാശിക്കാർക്ക് ഏറെ അശുഭകരമാണ്. അതുകൊണ്ട് ഇക്കൂട്ടർ ഗ്രഹണസമയത്ത് ചന്ദ്രനെ നോക്കരുത്. മേടം, കന്നി, മകരം രാശിക്കാർക്ക് ചന്ദ്രഗ്രഹണം അശുഭകരവും ഏറെ വേദനാജനകവുമാണ്.
Chaturgrahi Yoga 2023: മെയ് 5 ആയ ഇന്നായിരുന്നു ഈ വർഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം. ഈ ദിവസം മേട രാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെടുന്നതിനാൽ ഈ ചന്ദ്രഗ്രഹണം വളരെ പ്രത്യേകതയുള്ളതാണ്. 12 വർഷത്തിന് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത ഉണ്ടായത്.
Chandra Grahan Impact on Zodaic Signs: ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും പ്രധാനപ്പെട്ട രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളാണ്. പ്രകൃതി പ്രതിഭാസങ്ങള്‍ എങ്കിലും അവയ്ക്ക് ഹൈന്ദവ മതത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുണ്ട്. ഗ്രഹണം എല്ലാ രാശിക്കാരുടെ ജീവിതത്തിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനം ചെലുത്തും.
Chandra Grahan 2023: ഏപ്രിൽ 22 ന് ദേവന്മാരുടെ ഗുരുവായ വ്യാഴം മേട രാശിയിൽ പ്രവേശിച്ചു. രാഹു നേരത്തെ തന്നെ ഇവിടെ ഉണ്ട്. രാഹുവും വ്യാഴവും ഏതെങ്കിലും രാശിയിൽ കണ്ടുമുട്ടുമ്പോൾ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും.
ഈ വർഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം വൈശാഖ പൂർണിമയായ മെയ് അഞ്ചിന് നടക്കും. ജ്യോതിഷത്തിൽ ഗ്രഹണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇതിന്റെ ഫലം 12 രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും.
Lunar Eclipse 2023: ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും പ്രധാനപ്പെട്ട രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളാണ്. പ്രകൃതി പ്രതിഭാസങ്ങള്‍ എങ്കിലും അവയ്ക്ക് ഹൈന്ദവ മതത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുണ്ട്. ഗ്രഹണം എല്ലാ രാശിക്കാരുടെ ജീവിതത്തിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനം ചെലുത്തും.
സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പ്രധാനപ്പെട്ട രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളാണ്. എങ്കിലും അവയ്ക്ക് ഹൈന്ദവ മതത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുണ്ട്. ജ്യോതിശാസ്ത്ര സംഭവങ്ങളുടെ കാര്യത്തിൽ 2023 വളരെ പ്രധാനമാണ്. 2023-ൽ 2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും സംഭവിക്കുന്നു. ഈ ഗ്രഹണങ്ങൾക്ക് മതപരവും ജ്യോതിഷപരവുമായ വലിയ പ്രാധാന്യമുണ്ട്. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇതിനോടകം സംഭവിച്ചുകഴിഞ്ഞു. അതായത്, ഏപ്രില്‍ 20നായിരുന്നു ഇത്.
Chandra Grahan 2023: ഇന്ത്യയില്‍ ദൃശ്യമാകില്ല എങ്കിലും ചന്ദ്രഗ്രഹണത്തിന്റെ സ്വാധീനം 12 രാശികളിലേയും ആളുകളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. മെയ് 5 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണ സമയത്ത് ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം
Chandra Grahan 2023: ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ഏകദേശം ഒരു മാസത്തിന് ശേഷം 2023 മെയ് 5 ന് സംഭവിക്കാൻ പോകുന്നു. രാശികളില് വന്‍ പ്രഭാവം സൃഷ്ടിക്കുന്ന ഒന്നാണ് ചന്ദ്രഗ്രഹണം.
Chandra Grahan 2022: ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് സംഭവിച്ചത്. സൂര്യഗ്രഹണത്തിന് കൃത്യം 15 ദിവസങ്ങൾക്ക് ശേഷം, അതായത്, നവംബർ 8 ന്, ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണവും സംഭവിക്കുകയാണ്. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും ഇത്. ഈ ചന്ദ്ര ഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും.
Lunar Eclipse November 2021: സാധാരണയായി എല്ലാ ചന്ദ്രഗ്രഹണങ്ങളും (Chandra Grahan) സൂര്യഗ്രഹണങ്ങളും (Surya Grahan) അശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ ഗ്രഹണങ്ങൾ ചില രാശിചിഹ്നങ്ങൾക്ക് ഗുണം ചെയ്യും. 2021 ലെ ഈ അവസാന ചന്ദ്രഗ്രഹണം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും.
Lunar Eclipse 2021: ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ടെന്ന്?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.