Anweshippin Kandethum OTT Updates: ഫെബ്രുവരി ഒമ്പതിന് തിയേറ്ററിൽ എത്തിയ ചിത്രം 50 കോടിയെങ്കിലും വിവിധ ബോക്സോഫീസുകളിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ട്.
Anweshippin Kandethum Movie: എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്ക് നിറഞ്ഞ മനസ്സോടെ പ്രേക്ഷകർ ചേർത്തുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ 'അന്വേഷിപ്പിൻ കണ്ടെത്തും'.
Anweshippin Kandethum Box Office Day1: ചിത്രത്തിനെ പറ്റി നോക്കിയാൽ സസ്പെൻസിന്റെ ചുവട് പറ്റി പ്രേക്ഷകരെ എൻഗെയ്ജ് ചെയ്യിക്കാൻ സംവിധായകനും കഥയ്ക്കും കഴിഞ്ഞു. മികച്ച സ്റ്റോറി ടെല്ലിങ്ങ് എന്ന് തന്നെ ചിത്രത്തെ പറ്റി പറയാൻ കഴിയും
Anweshippi Kandethum Movie: മറിച്ച് ഒരു സീരിയസ് ക്രൈം ത്രില്ലർ റിയലായി ഷൂട്ട് ചെയ്ത ഫീൽ കിട്ടികൊണ്ടാണ് സിനിമ ട്രീറ്റ് ചെയ്തിരിക്കുന്നത് എന്നാണ് അഭിപ്രായം.
Anweshippin Kandethum Movie Update : കോട്ടയത്ത് രണ്ടാം ഷെഡ്യുളിന്റെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സെറ്റിൽ തിയറ്ററുകളിൽ വൻ വിജയമായി തീർന്ന ടൊവീനോ തോമസ് ചിത്രം 2018ന്റെ വിജയാഘോഷവും സംഘടിപ്പിച്ചു
Tovino Thomas Upcoming movies ടൊവീനോ നിലവിൽ ആഷിക് അബു ചിത്രം നീലവെളിച്ചം സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ്. ആഷിക് അബു ചിത്രം പൂർത്തിയാക്കിയതിന് ശേഷമാകും ടൊവീനോ അന്വേഷിപ്പിൻ കണ്ടെത്തും സിനിമ സംഘത്തിനൊപ്പം ചേരുക. ഖാലിദ് റഹ്മാന്റെ തല്ലുമാല സിനിമയാണ് താരത്തിന്റെ അടുത്തായി തിയറ്ററിൽ റിലീസ് ചെയ്യാനായി തയ്യാറെടുക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.